University News
എം​​എ പൊ​​ളി​​റ്റി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 മേ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്, പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ്, പൊ​​ളി​​റ്റി​​ക്സ് (പ​​ബ്ലി​​ക് പോ​​ളി​​സി ആ​​ൻ​​ഡ് ഗ​​വേ​​ണ​​ൻ​​സ്) സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ​​രീ​​ക്ഷ മാ​​റ്റി

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ഇ​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന എം​​എ​​ഡ് (201719 ബാ​​ച്ച്) വൈ​​വാ​​വോ​​സി, എം​​എ​​ഡ് (201820 ബാ​​ച്ച്) ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ മാ​​റ്റി. ഫോ​ൺ: 0481 2731042.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി

12, 13 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന 10ാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ണ്‍ 2019 പ​​രീ​​ക്ഷ​​യു​​ടെ തീ​​സി​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 16, 17, 19, 20 തീ​​യ​​തി​​ക​​ളി​​ലേ​​ക്ക് മാ​​റ്റി. 13 വ​​രെ തീ​​സി​​സ് സ​​മ​​ർ​​പ്പി​​ക്കാം.

സെ​​പ്റ്റം​​ബ​​ർ ര​​ണ്ടി​​നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) ബി​​എ ഇ​​സ്ലാ​​മി​​ക് ഹി​​സ്റ്റ​​റി (കോം​​പ്ലി​​മെ​​ന്‍റ​​റി പേ​​പ്പ​​ർ ഹി​​സ്റ്റ​​റി ട്രാ​​ൻ​​സി​​ഷ​​ൻ ടു ​​ദി ക​​ണ്ടം​​പ​​റ​​റി വേ​​ൾ​​ഡ് (കോ​​മ​​ണ്‍ വി​​ത്ത് ബി​​എ സോ​​ഷ്യോ​​ള​​ജി, ബി​​എ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്) പ​​രീ​​ക്ഷ സെ​​പ്റ്റം​​ബ​​ർ ആ​​റി​നു ന​​ട​​ത്താ​നാ​​യി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു.

പ്രാ​​ക്ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), ഡി​​ഡി​​എം​​സി​​എ (20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 20 മു​​ത​​ൽ അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 ഓ​​ഗ​​സ്റ്റി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി കെ​​മി​​സ്ട്രി റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി (എ​​ല്ലാ ബ്രാ​​ഞ്ചും) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 16 മു​​ത​​ൽ അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാതീ​​യ​​തി

ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് സ​​പ്ലി​​മെ​​ന്‍റ​​റി (2016 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) പ​​രീ​​ക്ഷ​​ക​​ൾ 27 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 13 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 14 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 16 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി അ​​ട​​യ്ക്ക​​ണം.