University News
ഓപ്പണ്‍ സ്ട്രീം ഡിഗ്രി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ 13ന് നടത്തിയ ബിഎ/ ബികോം (ഓപ്പണ്‍ സ്ട്രീം) പ്രവേശന പരീക്ഷാഫലം www.sdeuoc.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫലം ലഭിക്കാത്തവർ വിദൂരവിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍ : 0494 2407512, 2400288.


ഫാഷൻ ഡിസൈനിംഗ് കോഴ്സുകളിൽ സീറ്റ് ഒഴിവ്

കോഴിക്കോടുള്ള സെന്‍റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ ബിഎസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, എംഎസ് സി ഫാഷൻ ആൻഡ് ടെക്സ്റ്റൈൽ ഡിസൈനിംഗ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. വിവരങ്ങൾക്ക്: 9447538348, 8893280055.


ബിപിഎഡ് പ്രാക്ടിക്കൽ

മൂന്നാം വർഷ ബിപിഎഡ് (ഇന്‍റഗ്രേറ്റഡ്) എക്സ്റ്റേണൽ പ്രാക്ടിക്കൽ പരീക്ഷയുടെ ഷെഡ്യൂൾ വെബ്സൈറ്റിൽ.
More News