University News
എം​ബി​എ പ്ര​വേ​ശ​നം
നേ​രി​ട്ട് ന​ട​ത്തു​ന്ന കൊ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ൻ​റ് സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ർ​തൃ​ശ്ശൂ​ർ, ജോ​ൺ മ​ത്താ​യി സെ​ൻ​റ​ർ തൃ​ശൂ​ർ, പാ​ല​ക്കാ​ട്, എ​ന്നീ സെ​ന്‍റ​റു​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും,അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്മെ​ൻ​റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ (മെ​റി​റ്റ് സീ​റ്റ്) എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള്ള കൊ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന വ​കു​പ്പി​ൽ വ​ച്ച് ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ൻ​റ​ർ​വ്യൂ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് രാ​വി​ലെ 10ന് ​കൗ​ൺ​സി​ലിം​ഗ്/​പ്ര​വേ​ശ​ന​ത്തി​ന് മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​വ​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ

ഓ​ഗ​സ്റ്റ് എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ, ബി​എ​സ് സി, ​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, ബി​എം​എം​സി റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2017, 2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ സെ​മ​സ്റ്റ​ർ ന​ട​ത്തി​യ എം​സി​എ സ്പെ​ഷ്യ​ൽ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷാ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

2018 ഏ​പ്രി​ൽ ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി​എ​സ് സി ​എം​എ​ൽ​ടി പ​രീ​ക്ഷ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

പ്രൈ​വ​റ്റ് രെ​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടീ​മീ​ഡി​യ (2017 പ്ര​വേ​ശ​നം സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 14 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും ഫീ​സ​ട​ച്ച് ഓ​ഗ​സ്റ്റ് 20 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ്രി​ൻ​സി​പ്പ​ൽ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​നം

ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്രി​ൻ​സി​പ്പ​ൽ, അ​സി​സ്റ്റ​ൻ​റ് പ്രൊ​ഫ​സ​ർ (മാ​ത്ത​മാ​റ്റി​ക്സ്) ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ 17 ന് ​മു​മ്പാ​യി സ​മ​ർ​പ്പി​ക്ക​ണം. യോ​ഗ്യ​ത,വേ​ത​നം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ്

നാ​ലാം സെ​മ​സ്റ്റ​ർ പി​ജി ജൂ​ൺ 2019 (സി​യു‌​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് ഏ​ഴി​ന് താ​ഴെ പ​റ​യും പ്ര​കാ​രം ന​ട​ക്കും. എം​എ ഹി​സ്റ്റ​റി (സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ​ഭ​വ​ൻ നോ​ർ​ത്ത് സോ​ൺ, പാ​ല​ക്കാ​ട് ഗ​വ​ൺ​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ് സൗ​ത്ത് സോ​ൺ), എം ​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് നോ​ർ​ത്ത് സോ​ൺ, തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജ് സൗ​ത്ത് സോ​ൺ) പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത അ​ധ്യാ​പ​ന പ​രി​ച​യം ഉ​ള്ള എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു.
More News