University News
ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം
എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) ഒ​ന്നാം വ​ര്‍​ഷ ബി​ടെ​ക് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം നാ​ളെ രാ​വി​ലെ 9.30ന് ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ര്‍​വ​ക​ലാ​ശാ​ലാ ഇ​എം​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ലാ​ണ് പ​രി​പാ​ടി.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എം​എ​സ്‌​സി ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി 13 വ​രെ അ​പേ​ക്ഷാ ഫീ​സ​ട​ച്ച് 14ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ല്‍ 370 രൂ​പ, എ​സ്‌​സി/​എ​സ്ടി 160 രൂ​പ. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. പ്ര​വേ​ശ​ന പ​രീ​ക്ഷ 17ന് ​ന​ട​ക്കും.


എം​എ മ​ല​യാ​ളം സി​എം​വി ക്യാ​മ്പ്

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് ര​ണ്ടി​ന് പ​ട്ടാ​മ്പി എ​സ്എ​ന്‍​ജി​എ​സ് കോ​ള​ജി​ല്‍ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ര്‍ ക്യാ​മ്പി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ്

ജൂ​ണ്‍ 27ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം സ്റ്റാ​റ്റി​യൂ​ട്ട​റി ഫി​നാ​ന്‍​സ് ക​മ്മ​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ന് വേ​ണ്ടി​യു​ള്ള സെ​ന​റ്റ് അം​ഗ​ങ്ങ​ളു​ടെ ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക ജൂ​ലൈ 29ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​രു​ത്ത​ലു​ക​ള്‍​ക്കും കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലു​ക​ള്‍​ക്കും മ​റ്റും 15 ദി​വ​സ​ത്തി​ന​കം ര​ജി​സ്ട്രാ​ര്‍ ആ​ന്‍​ഡ് റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ര്‍ , കാ​ലി​ക്ക​ട്ട സ​ര്‍​വ​ക​ലാ​ശാ​ല എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​റി​യി​ക്ക​ണം. ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക​യു​ടെ പ​ക​ര്‍​പ്പ് വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ല്‍ സ്റ്റ​ഡീ​സ് ആ​ന്‍​ഡ് റി​സ​ര്‍​ച്ചി​ല്‍ എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന്സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. ഫോ​ണ്‍ : 9605884635, 04936 238500.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014, 09, 09 പാ​ര്‍​ട്ട്ടൈം സ്‌​കീം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ ഹി​സ്റ്റ​റി പ്രീ​വി​യ​സ്, ഫൈ​ന​ല്‍ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി, എം​എ ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി ആ​ന്‍​ഡ് ട്രാ​ന്‍​സ്ലേ​ഷ​ന്‍ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .
2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.

ത​ജ്വീ​ദ് പ​ഠ​നം

ഇ​സ്ലാ​മി​ക് ചെ​യ​ര്‍ ന​ട​ത്തു​ന്ന ഹൃ​സ്വ​കാ​ല ത​ജ്വീ​ദ് പ​ഠ​ന പ്രോ​ഗ്രാം നാ​ലി​ന് 10.30ന് ​ആ​രം​ഭി​ക്കും. ഫോ​ണ്‍ . 9048008191.
More News