University News
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, തി​യ​റ്റ​ര്‍ ആ​ര്‍ട്സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2019 മാ​ര്‍ച്ചി​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ലെ​റ്റേ​ഴ്സി​ല്‍ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, തി​യ​റ്റ​ര്‍ ആ​ര്‍ട്സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​എ​സ്‌​സി ബ​യോ​ഫി​സി​ക്സ് സീ​റ്റൊ​ഴി​വ്

സ്‌​കൂ​ള്‍ ഓ​ഫ് ബ​യോ​സ​യ​ന്‍സ​സി​ലെ എം​എ​സ്‌​സി ബ​യോ​ഫി​സി​ക്സ് പ്രോ​ഗ്രാ​മി​ല്‍ സ്റ്റേ​റ്റ് മെ​റി​റ്റ്, മു​സ്‌​ലിം സം​വ​ര​ണം എ​ന്നീ വി​ഭാ​ഗ​ത്തി​ല്‍ ഓ​രോ സീ​റ്റൊ​ഴി​വു​ണ്ട്.

ക്യാ​റ്റ് എം​ജി​യു പ്ര​വേ​ശ​ന പ​രീ​ക്ഷ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി 29ന് ​രാ​വി​ലെ 10ന് ​പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കു​ന്ന ഇ​ന്‍റ​ര്‍വ്യൂ​വി​ന് എ​ത്ത​ണം.
04812731035.

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്‌​കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്ട് ആ​ന്‍ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ല്‍ എം​എ ഗാ​ന്ധി​യ​ന്‍ സ്റ്റ​ഡീ​സ് പ്രോ​ഗ്രാ​മി​ല്‍ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. കാ​റ്റ് പ്രോ​സ്പെ​ക്‌​ട്‌​സ് പ്ര​കാ​രം യോ​ഗ്യ​രാ​യ​വ​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി 29ന് ​രാ​വി​ലെ 11ന് ​ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന സ്പോ​ട് അ​ഡ്മി​ഷ​ന് എ​ത്ത​ണം. 04812731039.

എം​എ​ഡ് സീ​റ്റൊ​ഴി​വ്

സ്‌​കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ല്‍ സ​യ​ന്‍സ​സി​ലെ എം​എ​ഡ് പ്രോ​ഗ്രാ​മി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഏ​താ​നും സീ​റ്റു​ക​ളും മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നും സീ​റ്റൊ​ഴി​വു​ണ്ട്. കാ​റ്റ് എം​ജി​യു പ്രോ​സ്പെ​ക്‌​ട്‌​സ് പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​ര്‍ 29ന് ​രാ​വി​ലെ 10ന് ​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി പ​ഠ​ന​വ​കു​പ്പി​ല്‍ എ​ത്ത​ണം. 04812731042.

ഇ​ന്‍റ​ര്‍വ്യൂ

സ്‌​കൂ​ള്‍ ഓ​ഫ് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ​സി​ല്‍ എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് പ്രോ​ഗ്രാ​മി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഇ​ന്‍റ​ര്‍വ്യൂ ന​ട​ത്തു​ന്നു. മ​ണി​ക്കൂ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യോ​ഗി​ക്കു​ക. യു​ജി​സി. നി​ഷ്‌​ക​ര്‍ഷി​ച്ച യോ​ഗ്യ​ത​യു​ള്ള​വ​ര്‍ അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി എ​ത്ത​ണം. 04812731037.