University News
നാ​​​ലാം വ​​​ർ​​​ഷ ബി​​​ഫാം ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
2019 ജൂ​​​ണി​​​ലെ നാ​​​ലാം വ​​​ർ​​​ഷ ബി​​​ഫാം (ഫൈ​​​ന​​​ൽ) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
2019 മേ​​​യി​​​ലെ നാ​​​ലാം വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ റേ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2018 ഡി​​​സം​​​ബ​​​റി​​​ലെ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ബി​​​എ, ബി​​​സി​​​എ, ബി​​​ബി​​​എം, ബി​​​എ​​​സ്ഡ​​​ബ്ല്യു, ബി​​​ടി​​​എ​​​സ്, ബി​​​എ​​​ഫ്ടി (സി​​​ബി​​​സി​​​എ​​​സ്എ​​​സ് മോ​​​ഡ​​​ൽ മൂ​​​ന്ന് സ​​​പ്ലി​​​മെ​​​ന്‍റ​​​റി 20132016 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2018 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ ഹി​​​സ്റ്റ​​​റി (പി​​​ജി​​​സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2018 ഡി​​​സം​​​ബ​​​റി​​​ലെ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം (സി​​​ബി​​​സി​​​എ​​​സ്എ​​​സ് മോ​​​ഡ​​​ൽ ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് 20132016 അ​​​ഡ്മി​​​ഷ​​​ൻ) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ​​​രീ​​​ക്ഷ തീ​​​യ​​​തി

സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ലീ​​​ഗ​​​ൽ തോ​​​ട്ടി​​​ലെ ഒ​​​ന്ന്, മൂ​​​ന്ന്, നാ​​​ല്, ഏ​​​ഴ്, എ​​​ട്ട്, ഒ​​​ന്പ​​​ത് സെ​​​മ​​​സ്റ്റ​​​ർ പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി (ഓ​​​ണേ​​​ഴ്സ് 20082013 അ​​​ഡ്മി​​​ഷ​​​ൻ) സ്പെ​​​ഷ​​​ൽ മേ​​​ഴ്സി ചാ​​​ൻ​​​സ് 2018 അ​​​ദാ​​​ല​​​ത്ത് പ​​​രീ​​​ക്ഷ​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ്രാ​​​ക്ടി​​​ക്ക​​​ൽ

2019 മേ​​​യി​​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ മ്യൂ​​​സി​​​ക് വ​​​യ​​​ലി​​​ൻ (സി​​​ബി​​​സി​​​എ​​​സ്എ​​​സ് റെ​​​ഗു​​​ല​​​ർ), അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ് (20132016 അ​​​ഡ്മി​​​ഷ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ 30 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടു​​​വ​​​രെ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ആ​​​ർ​​​എ​​​ൽ​​​വി കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

സീ​​​റ്റൊ​​​ഴി​​​വ്

സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ലീ​​​ഗ​​​ൽ തോ​​​ട്ടി​​​ലെ പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ്രോ​​​ഗ്രാ​​​മി​​​ൽ എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​രൊ​​​ഴി​​​വു​​​ണ്ട്. ഫോ​​​ൺ: 04812310165.

പ്രോ​​​ജ​​​ക്ട് അ​​​സോ​​​സി​​​യേ​​​റ്റ്

സ്കൂ​​​ൾ ഓ​​​ഫ് കെ​​​മി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന്‍റ​​​ർ ഫോ​​​ർ നാ​​​നോ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് നാ​​​നോ ടെ​​​ക്നോ​​​ള​​​ജി​​​യും സം​​​യു​​​ക്ത​​​മാ​​​യി തു​​​ട​​​ങ്ങു​​​ന്ന യു​​​ജി​​​സി ഡി​​​എ​​​ഇ ക​​​ണ്‍സോ​​​ർ​​​ഷ്യം ഫോ​​​ർ സ​​​യ​​​ന്‍റി​​​ഫി​​​ക് റി​​​സേ​​​ർ​​​ച്ച് പ്രോ​​​ജ​​​ക്ടി​​​ലേ​​​ക്കു പ്രോ​​​ജ​​​ക്ട് അ​​​സോ​​​സി​​​യേ​​​റ്റി​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യോ​​​ഗ്യ​​​ത: എം​​​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി, പോ​​​ളി​​​മ​​​ർ സ​​​യ​​​ൻ​​​സ് ബി​​​രു​​​ദം, ഗേ​​​റ്റ്, നെ​​​റ്റ് (യു​​​ജി​​​സി സി​​​എ​​​സ്ഐ​​​ആ​​​ർ), എ​​​സ്എ​​​ൽ​​​ഇ​​​ടി അ​​​ല്ലെ​​​ങ്കി​​​ൽ എം​​​ഇ, എം​​​ടെ​​​ക് ബി​​​രു​​​ദം.