University News
കേരള സ​​ർ​​വ​​ക​​ലാ​​ശാ​​ലയിൽ ട്രെ​​യി​​നിം​​ഗ് ആൻഡ് പ്ലേ​​സ്മെ​​ന്‍റ് ഡ്രൈ​​വ്
തിരുവനന്തപുരം: കേരള സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മോ​​ഡ​​ൽ ക​​രി​​യ​​ർ സെ​​ന്‍റ​​ർ 27 ന് ​​രാ​​വി​​ലെ 10 മു​​ത​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം പി​​എം​​ജി യി​​ലു​​ള്ള സ്റ്റു​​ഡ​​ൻ​​സ് സെ​​ന്‍റ​​റി​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ 28 വ​​യ​​സി​​ന് താ​​ഴെ​​യു​​ള​​ള ത്രി​​വ​​ത്സ​​ര ഡി​​പ്ലോ​​മ/​​ബി​​രു​​ദം യോ​​ഗ്യ​​ത​​യു​​ള​​ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി സൗ​​ജ​​ന്യ ട്രെ​​യി​​നിം​​ഗ് & പ്ലേ​​സ്മെ​​ന്‍റ് ഡ്രൈ​​വ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. മാ​രു​തി സു​സു​ക്കി​യി​ലെ യി​​ലെ കേ​​ര​​ള​​ത്തി​​ൽ 100 ൽ ​​പ​​രം ഡീ​ല​ർ സെ​യി​ൽ​സ് ക​ൺ​സ​ൽ​ട്ട​ന്‍റ് ഒ​​ഴി​​വു​​ക​​ളി​​ലേ​​യ്ക്കാ​​ണ് പ്ലേ​​സ്മെ​​ന്‍റ് ഡ്രൈ​​വ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. സ്റ്റൈ​​പെ​​ൻ​​ഡോ​​ടു​​കൂ​​ടി​​യ ര​​ണ്ടു മാ​​സ​​ത്തെ പ​​രി​​ശീ​​ല​​നം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വ​​ർ​​ക്ക് നി​​യ​​മ​​നം ന​​ൽ​​കും.
പ​​ങ്കെ​​ടു​​ക്കു​​വാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ 26ന് ​​രാ​​ത്രി 12ന് ​​മു​​ൻ​​പാ​​യി പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ഒ​​ഴി​​വു​​ക​​ൾ സം​​ബ​​ന്ധി​​ച്ച വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 0471 2304577 .