University News
ടൈം​ടേ​ബി​ൾ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്‌​ഡ​ബ്ല്യൂ/​എം​പി​എ/​എം​എം​സി​ജെ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, ഇ​തോ​ടൊ​പ്പം 2013 സ്കീം ​എം​എ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്സ്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, എം​എ​സ്സി കെ​മി​സ്ട്രി, എം​എ​സ്സി സു​വോ​ള​ജി എം​എ/​എം​എ​സ്‌​സി സൈ​ക്കോ​ള​ജി (2009 സ്കീം), ​ഇ​ല​ക്ട്രോ​ണി​ക്സ് (2014 സ്കീം), ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (2011 സ്കീം) ​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളും ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സെ​പ്റ്റം​ബ​ർ 18ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​റു​ക​ളി​ലെ 2000 സ്കീം (​ഫു​ൾ ടൈം & ​പാ​ർ​ട്ട് ടൈം), 2003 ​സ്കീം (ഈ​വ​നിം​ഗ്), 2006 സ്കീം (​പാ​ർ​ട്ട് ടൈം) ​എ​ന്നീ മേ​ഴ്സി ചാ​ൻ​സ് എം​ബി​എ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ വൊ​ക്കേ​ഷ​ണ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ 29 മു​ത​ൽ ഓ​ഗ​സ്റ്റ് ഏ​ഴു​വ​രെ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം യു.​ജി പി.​ജി അ​ഡ്മി​ഷ​ൻ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2019 20 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​യ്ക്ക് യു.​ജി.​സി അം​ഗീ​കൃ​ത യു.​ജി പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള​ള അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു. എം​ബി​എ പ്രോ​ഗ്രാ​മി​ന് ഓ​ഗ​സ്റ്റ് 24 വ​രെ​യും മ​റ്റ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 31 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​സൈ​ൻ​മെ​ന്‍റ് & കേ​സ് അ​നാ​ലി​സി​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 അ​ഡ്മി​ഷ​ൻ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ, 2017 അ​ഡ്മി​ഷ​ൻ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ യു.​ജി പി.​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​സൈ​ൻ​മെ​ന്‍റും കേ​സ് അ​നാ​ലി​സി​സും സ​മ​ർ​പ്പി​ക്കു​വാ​നു​ള​ള തീ​യ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ

2019 ഏ​പ്രി​ലി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2015 സ്കീം ​റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ എം​ടെ​ക് (ഫു​ൾ​ടൈം/​പാ​ർ​ട്ട് ടൈം) ​മൂ​ന്നാം വ​ർ​ഷ എം​ടെ​ക് (പാ​ർ​ട്ട് ടൈം) (2008 ​സ്കീം അ​ഡീ​ഷ​ണ​ൽ/​മേ​ഴ്സി​ചാ​ൻ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (മേ​ഴ്സി​ചാ​ൻ​സ് 2003 സ്കീം) (​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ & ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ഗ​സ്റ്റ് ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​എ ബി​രു​ദ (ആ​ന്വ​ൽ സ്കീം) ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ബ്സി​ഡി​യ​റി വി​ഷ​യ​മാ​യ ജ​ന​റ​ൽ ഇ​ക്ക​ണോ​മി​ക്സ് വി​ഷ​യ​ത്തി​ന്‍റെ (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സ​പ്ലി​മെ​ന്‍റ​റി ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ​യും ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സ​ട​ച്ച് നി​ർ​ദി​ഷ്ട അ​പ​ക്ഷ ഫോ​റ​ത്തി​ൽ ഓ​ഗ​സ്റ്റ് 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ര​ട് മാ​ർ​ക്ക്‌​ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

പി.​ജി പ്ര​വേ​ശ​നം 201920 : മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല 20192020 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തെ പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ പ്ര​വേ​ശ​ന ഫീ​സ് ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്ക​ണം. മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച് അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ​വ​ർ വീ​ണ്ടും അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.
അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ അ​പേ​ക്ഷ​ക​ർ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ളേ​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. 2019 ജൂ​ലൈ 24, 25, 26 തീ​യ​തി​ക​ളി​ലാ​ണ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​ത്. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ കാ​ണു​ക) മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​ക്ക​ഴി​ഞ്ഞ​വ​ർ​ക്ക് മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​തി​ലെ​ങ്കി​ലും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്നും ടി.​സി. വാ​ങ്ങി​യ ശേ​ഷം പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​ര​മു​ള്ള കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം.