Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സര്‍വകലാശാല സംശയങ്ങള്‍?
ഞാ​ൻ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഒ​രു കോ​ള​ജി​ൽ ബി​എ മ​ല​യാ​ളം പ​ഠി​ക്കാ​ൻ 2019’’20ൽ ​പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​യാ​ണ്. എ​നി​ക്ക് 82 ശ​ത​മാ​നം കാ​ഴ്ച​വൈ​ക​ല്യ​മു​ണ്ട്. ഈ ​കാ​ര്യം കാ​ണി​ച്ച് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ന​ൽ​കി​യി​ട്ടു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​മു​ണ്ട്. എ​നി​ക്കു പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല സ്ക്രൈ​യ്ബി​നെ അ​നു​വ​ദി​ക്കു​മോ? പ​രീ​ക്ഷ എ​ഴു​താ​ൻ അ​ധി​ക​സ​മ​യം ന​ൽ​കു​മോ?

രാ​ജേ​ഷ്, തൊ​ടു​പു​ഴ

ചോ​ദ്യ​ക​ർ​ത്താ​വ് ചോ​ദി​ച്ച ര​ണ്ടു കാ​ര്യ​ങ്ങ​ളും സ്ക്രൈ​യ്ബി​നെ അ​നു​വ​ദി​ക്കു​ക, അ​ധി​ക​സ​മ​യം ന​ൽ​കു​ക സ​ർ​വ​ക​ലാ​ശാ​ല അ​നു​വ​ദി​ച്ചു ന​ൽ​കു​ന്ന​താ​ണ്. എം​ജി സ​ർ​വ​ക​ലാ​ശാ​ല, കോ​ട്ട​യം ഇ​റ​ക്കി​യി​ട്ടു​ള്ള ഉ​ത്ത​ര​വ് ന​ന്പ​ർ U.O. No. Ac A1/3/2211/2001 dtd. 12.11.2001 പ്ര​കാ​രം അ​ന്ധ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ, അ​വ​രു​ടെ കാ​ഴ്ച ശേ​ഷി 1 ശ​ത​മാ​നം മു​ത​ൽ 19 ശ​ത​മാ​നം വ​രെ അ​ഥ​വാ കാ​ഴ്ച ഇ​ല്ലാ​യ്മ 81 ശ​ത​മാ​നം മു​ത​ൽ 100 ശ​ത​മാ​നം വ​രെ പ്ര​ശ്ന​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മൂ​ന്നു​മ​ണി​ക്കൂ​ർ സ​മ​യ ദൈ​ർ​ഘ്യ​മു​ള്ള സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ൾ​ക്ക് 45 മി​നി​റ്റ് അ​ധി​ക​സ​മ​യം ല​ഭി​ക്കും. കൂ​ടാ​തെ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി ഒ​രു സ്ക്രൈ​യ്ബി​ന്‍റെ സ​ഹാ​യ​വും അ​നു​വ​ദി​ക്കും. മ​റ്റൊ​രാ​നു​കൂ​ല്യം കാ​ഴ്ച​ശേ​ഷി കു​റ​ഞ്ഞ മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​രീ​ക്ഷാ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഞാ​ൻ പ്ല​സ് ടു ​ബ​യോ​ള​ജി ബ്രാ​ഞ്ച് 86 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യി​ച്ച ആ​ളാ​ണ്. എ​നി​ക്ക് ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ സോ​ഷ്യോ​ള​ജി​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നു​ണ്ട്. ഈ ​കോ​ഴ്സി​നെ​ക്കു​റി​ച്ചും ഈ ​കോ​ഴ്സ് പ​ഠി​പ്പി​ക്കു​ന്ന പ്ര​ധാ​ന കോ​ള​ജു​ക​ൾ ഏ​തെ​ല്ലാം എ​ന്നും പ​റ​യാ​മോ?

മേ​രി റാ​ണി, ചി​റ്റാ​രി​ക്ക​ൽ

രോ​ഗി​യു​ടെ ചി​കി​ത്സാ​സ​മ​യ​ത്തേ​ക്കും തു​ട​ർ​ന്നു​മു​ള്ള സ്വ​ഭാ​വ​വും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളേ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​തി​നാ​യി രോ​ഗി​യെ ക്ര​മ​പ്പെ​ടു​ത്താ​ൻ അ​വ​ശ്യം വേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണീ കോ​ഴ്സി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. കൗ​ൺ​സി​ല​റാ​യും ഫാ​മി​ലി ഇ​ന്‍റ​ർ‌​വി​ഷ​ൻ സ്പെ​ഷ​ലി​സ്റ്റാ​യും പാ​ലി​യേ​റ്റീ​വ് കെ​യ​ർ വ​ർ​ക്ക​റാ​യൊ​ക്കെ ജോ​ലി​ചെ​യ്യേ​ണ്ടി​വ​രും.

നാ​ലു​വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സി​നു ചേ​രാ​ൻ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി വി​ഷ​യ​ത്തി​ന്‍റെ മാ​ർ​ക്കി​നൊ​പ്പം ഇം​ഗ്ലീ​ഷി​ന്‍റെ മാ​ർ​ക്കു​കൂ​ടി പ​രി​ഗ​ണി​ക്കും. കോ​ഴ്സു പ്ര​ധാ​ന​മാ​യും ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ താ​ഴെ​പ്പ​റ​യു​ന്നു.

MMM College of Health Sciences, Chennai, Christian Medical College Velloor.

ത​യാ​റാ​ക്കി​യ​ത്
ബാ​ബു പ​ള്ളി​പ്പാ​ട്ട്
ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട ഇ ​മെ​യി​ൽ
[email protected]



ജ​ന​റ​ൽ ന​ഴ്‌​സിം​ഗ് കോ​ഴ്‌​സ് താ​ത്കാ​ലി​ക ലി​​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ബി​ടെ​ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ ഇന്ന്
ബി​ടെ​ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ മാ​റ്റി
പ​രീ​ക്ഷാ​ഫ​ലം
സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ മാ​റ്റി​വ​ച്ചു
ത്രി​​​​​​​വ​​​​​​​ത്സ​​​​​​​ര എ​​​​​​​ൽ​​​​​​​എ​​​​​​​ൽ​​​​​​​ബി ഓ​​​​​​​ണ്‍​ലൈ​​​​​​​ൻ അ​​​​​​​ലോ​​​​​​​ട്ട്മെ​​​​​​​ന്‍റ്
കു​ഫോ​സി​ല്‍ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​നം
ബി​ടെ​ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ 22ന്
സ്‌​പോ​ട്ട് അ​ഡ്മി​ഷൻ
ഫു​ഡ് ടെ​ക്നോ​ള​ജി​യി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
സെ​ൻ​ട്ര​ൽ ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്
പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി: ഓ​ണ്‍​ലൈ​ൻ അ​ലോ​ട്ട്മെ​ന്‍റ്
ബി​ടെ​ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി സ്‌​പോ​ട്ട് അ​ഡ്മി​ഷൻ
ഡോ.​ ​​അ​​​നു മാത്യുവിന്‌ ഒ​​​ന്നാം റാ​​​ങ്ക്
ഒ​​​റ്റ​​​ത്ത​​​വ​​​ണ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​ൻ ഇന്ന്
പ​​​രീ​​​ക്ഷ മാ​​​റ്റി
സര്‍വകലാശാല സംശയങ്ങള്‍?
ഡി​പ്ലോ​മ​ക്കാ​ർ​ക്ക് അ​പ്ര​ന്‍റീ​സ് ട്രെ​യ്നിം​ഗ്
ഹൈ​ഡ്രോ​ഗ്രാ​ഫി​ക് സ​ർ​വേ കോ​ഴ്സു​ക​ളി​ൽ സീ​​റ്റൊ​ഴി​വ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.