University News
ബി​ടെ​ക് ക്ലാ​സുക​ൾ 22 മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് (സി​​​ഇ​​​ടി) യി​​​ലെ 201920 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​ടെ​​​ക് ക്ലാ​​​സു​​​ക​​​ൾ 22ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കും. പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ ഒ​​​ന്നാം​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷ​​​ക​​​ർ​​​ത്താ​​​ക്ക​​​ളോ​​​ടൊ​​​പ്പം കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ന്‍റെ ഡ​​​യ​​​മ​​​ണ്ട് ജൂ​​​ബി​​​ലി ഹാ​​​ളി​​​ൽ കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് എ​​​ത്ത​​​ണ​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​റി​​​യി​​​ച്ചു.
More News