Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ
ഓ​ഗ​സ്റ്റ് എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
30ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് & മൂ​ന്ന് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളാ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് & അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

24ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2013, 2014, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (ക​രി​യ​ർ റി​ലേ​റ്റ​ഡ്) ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​പി​എ, ബി​ബി​എ, ബി​സി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ല്യൂ, ബി​വോ​ക് പ​രീ​ക്ഷ​ക​ൾ 26ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​പി​എ (വീ​ണ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 23 മു​ത​ൽ 25 വ​രെ ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2019 പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ (2008 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ 24ന് ​എ​സ്‌​സി​ടി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും, ടി.​കെ.​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കൊ​ല്ല​ത്തും ന​ട​ക്കും. ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ (2008 & 2013 സ്കീം) 24, 26 ​തീ​യ​തി​ക​ളി​ൽ സി​ഇ​ടി തി​രു​വ​ന​ന്ത​പു​രം, മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​യ​റിം​ഗ് വെ​ഞ്ഞാ​റ​മൂ​ട്, റ്റി.​കെ.​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കൊ​ല്ലം, രാ​ജ​ധാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ന​ഗ​രൂ​ർ, ആ​റ്റി​ങ്ങ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ണി​ൽ ന​ട​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2019 ജ​നു​വ​രി​യി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് വി​ത്ത് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ 138 2 (V), 2013 അ​ഡ്മി​ഷ​ന് മു​ൻ​പ് (മേ​ഴ്സി​ചാ​ൻ​സ് 2010 & 2011 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2012 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ഡെ​സ്സ് ഡി​ഗ്രി ഓ​ഗ​സ്റ്റ് ഏ​ഴി​ന് ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 26വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 29 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന്‍റെ ര​ണ്ട് (2018 സ്കീം ​റെ​ഗു​ല​ർ, 2014 സ്കീം ​ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി, 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി), നാ​ല് (2014 സ്കീം ​റെ​ഗു​ല​ർ, 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി), ആ​റ് (2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് 26 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം. 2014, 2018 സ്കീ​മി​ലു​ള്ള​വ​ർ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കു​ക.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​റ​ബി വി​ഭാ​ഗം ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ൻ ക​മ​മ്യു​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് പ്ര​ഥ​മ ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പാ​ർ​ട്ട് ടൈം ​വീ​ക്കെ​ൻ​ഡ് ആ​യി​ട്ടാ​ണ് കോ​ഴ്സ്ന​ട​ക്കു​ന്ന​ത്. യോ​ഗ്യ​ത: സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്, പ്രി​ലി​മി​ന​റി അ​റ​ബി​ക് , മു​ൻ​ഷി​അ​റ​ബി​ക് , അ​റ​ബി​ക് ടീ​ച്ചേ​ർ​സ് എ​ക്സാ​മി​നേ​ഷ​ൻ, ഡി​ഗ്രി (അ​റ​ബി​ക് സെ​ക്ക​ന്‍റ് ഭാ​ഷ​യാ​യി​രി​ക്ക​ണം),ഓ​റി​യ​ന്‍റ​ൽ ടൈ​റ്റി​ൽ (ആ​ലിം / ഫാ​ളി​ൽ), ഫീ​സ്:6000/, സീ​റ്റു​ക​ൾ:15. അ​പേ​ക്ഷ​ഫോ​മു​ക​ളും വി​ശ​ദ വി​വ​ര​ങ്ങ​ളും: കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ലും അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ലും (www.arabicku.in) ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 10,ഫോ​ൺ:9747318105, 9562722485

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ പു​തി​യ കോ​ഴ്സു​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ 22ന് ​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ്വാ​ശ്ര​യ കോ​ള​ജു​ക​ളാ​യ 1) കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ സ്റ്റ​ഡീ​സ് (ഗ​ക​ഠ​ഠ​ട), തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ബി​കോം (ഇ​ല​ക്ടീ​വ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) 40 സീ​റ്റും, (2) എ​ൻ​എ​സ്എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പേ​ര​യം, കു​ണ്ട​റ​യി​ൽ ബി​എ​സ്‌​സി ഫി​സി​ക്സും (32 സീ​റ്റ്) അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. മേ​ൽ പ​റ​ഞ്ഞ കോ​ഴ്സു​ക​ളു​ടെ മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​യ്ക്ക് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ 22ന് ​അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. 22ന് ​രാ​വി​ലെ 11വ​രെ ഹാ​ജ​രാ​കു​ന്ന​വ​രി​ൽ നി​ന്നും റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി പ്ര​വേ​ശ​നം ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫീ​സ്, നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ അ​തി​ന്‍റെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. എ​സ്‌​സി/​എ​സ്ടി, മ​റ്റു സം​വ​ര​ണ സീ​റ്റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജാ​തി തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​ർ അ​ഡ്മി​ഷ​ന് വ​രു​ന്പോ​ൾ
() എ​ന്ന വെ​ബ്സൈ​റ്റി​ലെ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി ഓ​ണ്‍​ലൈ​ൻ പ്രി​ന്‍റൗ​ട്ട് കൊ​ണ്ടു​വ​ര​ണം.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ഒ​ടു​ക്കേ​ണ്ട​താ​യ പ്ര​വേ​ശ​ന ഫീ​സ് (ജ​ന​റ​ൽ/​എ​സ്‌​സി​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1850/ രൂ​പ​യും എ​സ്‌​സി/ എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 930/ രൂ​പ​യും) കൊ​ണ്ടു​വ​ര​ണം. പ്ര​വേ​ശ​ന ഫീ​സ് മു​ൻ​പ് ഒ​ടു​ക്കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഈ ​തു​ക വീ​ണ്ടും ഒ​ടു​ക്കേ​ണ്ട​തി​ല്ല. അ​വ​ർ ഈ ​തു​ക ഒ​ടു​ക്കി​യ ര​സീ​തി​ന്‍റെ പ​ക​ർ​പ്പ് നി​ശ്ച​യ​മാ​യും കൈ​വ​ശം സൂ​ക്ഷി​ക്ക​ണം.



സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ്
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷ മാ​റ്റി
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ
നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) ​പ​രീ​ക്ഷ 14 ലേ​യ്ക്ക് മാ​റ്റി
12ന് ​ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) ര​ണ്ട് (b) ​പ​രീ​ക്ഷ​യു​ടെ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ
ടൈം​ടേ​ബി​ൾ
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​പി​ഇ പ്രീ​വി​യ​സ്, ഫൈ​ന​ൽ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ
യു​ജി/​പി​ജി പ്ര​വേ​ശ​നം: പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; ഇ​ന്നും അ​ഞ്ചി​നും കോ​ള​ജ് പ്ര​വേ​ശ​നം
ടൈം​ടേ​ബി​ൾ
യു.​ജി/​പി.​ജി പ്ര​വേ​ശ​നം 2019
പ്രാ​ക്ടി​ക്ക​ൽ
പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
കേരള സ​​ർ​​വ​​ക​​ലാ​​ശാ​​ലയിൽ ട്രെ​​യി​​നിം​​ഗ് ആൻഡ് പ്ലേ​​സ്മെ​​ന്‍റ് ഡ്രൈ​​വ്
പ്രാ​​ക്ടി​​ക്ക​​ൽ
ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.