University News
ച​ക്കി​ട്ട​പ്പാ​റ കേ​ന്ദ്ര​ത്തി​ൽ ബി​എ​ഡി​ന് സീ​റ്റ് ഒ​ഴി​വ്
ച​ക്കി​ട്ട​പാ​റ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ബി​എ​ഡ് മാ​ത്ത​മാ​റ്റി​ക്സി​ന് ഒ​ബി​എ​ക്സ് (ഒ​ന്ന്) വി​ഭാ​ഗ​ത്തി​ലും കോ​മേ​ഴ്സ്, നാ​ച്വ​റ​ൽ സ​യ​ൻ​സ് എ​ന്നി​വ​ക്ക് പി​എ​ച്ച് വി​ഭാ​ഗ​ത്തി​ലും, സോ​ഷ്യ​ൽ സ​യ​ൻ​സി​ന് എ​ൽ​സി വി​ഭാ​ഗ​ത്തി​ലും ഒ​ഴി​വു​ക​ളു​ണ്ട്. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 22ന് ​രാ​വി​ലെ 11 ന​കം കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം. ടീ​ച്ച​ർ, ല​ക്ഷ​ദ്വീ​പ് ക്വാ​ട്ട​ക​ളി​ലും ഒ​ഴി​വു​ക​ളു​ണ്ട്. ഫോ​ണ്‍ : 9495905707, 0496 2662402.

എം​ബി​എ പ്ര​വേ​ശ​നം: ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് പു​ന​ർ വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ഒ​ന്ന് മു​ത​ൽ 50 വ​രെ​യു​ള്ള​വ​ർ 22ന് ​രാ​വി​ലെ പ​ത്ത് മ​ണി​ക്കും, 51 മു​ത​ൽ 83 വ​രെ​യു​ള്ള​വ​ർ ഉ​ച്ച​ക്ക് ര​ണ്ടി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കോ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407016, 2407363.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 25ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​ബി​എ ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് 2004 സ്കീം2004 ​മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, 2012 സ്കീം2012 ​മു​ത​ൽ 2014 വ​രെ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (ഡി​സം​ബ​ർ 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ർ ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും, തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലും 25ന് 10.30​ന് ഹാ​ജ​രാ​ക​ണം.