University News
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 മേ​​യി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ടി​​എ​​സ്, ബി​​എ​​ഫ്ടി, ബി​​പി​​ഇ, സി​​ബി​​സി​​എ​​സ്എ​​സ് (മോ​​ഡ​​ൽ മൂ​​ന്ന് 2013 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ഗ​​സ്റ്റ് ഒ​​ന്നു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

സീ​​നി​​യ​​ർ സ​​യ​​ന്‍റി​​സ്റ്റ്

കോ​​ട്ട​​യം ത​​ല​​പ്പാ​​ടി​​യി​​ലെ ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഗ​​വേ​​ഷ​​ണ​​ത്തി​​നു​​ള്ള അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല കേ​​ന്ദ്ര​​ത്തി​​ൽ നി​​ല​​വി​​ലു​​ള്ള മൂ​​ന്നു സീ​നി​​യ​​ർ സ​​യ​​ന്‍റി​​സ്റ്റു​​മാ​​രു​​ടെ ഒ​​ഴി​​വി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​നും ഒ​​ബി​​സി വി​​ഭാ​​ഗ​​ത്തി​​ലെ ഈ​​ഴ​​വ, മു​​സ്‌​ലിം വി​​ഭാ​​ഗ​​ത്തി​​നും ഓ​​രോ സീ​​റ്റ് സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്. വി​​ശ​​ദ​​വി​​വ​​രം www.iucbr.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ.

റി​സ​ർ​ച്ച് ഫെ​ലോ

പ​​രി​​സ്ഥി​​തി ശാ​​സ്ത്ര പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ഭൗ​​മ​​ശാ​​സ്ത്ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പ്രോ​​ജ​​ക്ടി​​ലേ​​ക്കു ജൂ​​ണി​​യ​​ർ റി​​സ​​ർ​​ച്ച് ഫെ​​ലോ​​യു​​ടെ ഒ​​രൊ​​ഴി​​വു​​ണ്ട്. മൂ​​ന്നു വ​​ർ​​ഷം കാ​​ലാ​​വ​​ധി. യോ​​ഗ്യ​​രാ​​യ​​വ​​ർ വി​​ശ​​ദ​​മാ​​യ ബ​​യോ​​ഡാ​​റ്റ maheshmo [email protected] എ​​ന്ന ഇ​​മെ​​യി​​ലി​​ലേ​​ക്ക് ഓ​​ഗ​​സ്റ്റ് ര​​ണ്ടി​​ന​​കം അ​​യ​​യ്ക്ക​​ണം.