ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം
കോട്ടയം: എംജി യൂണിവേഴിസിറ്റിയിലെ രജിസ്ട്രാർ, പരീക്ഷ ാ കണ്ട്രോളർ, ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനു വിജ്ഞാപനമായി. www.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ മൂന്നുമുതൽ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.