University News
പി​​​​ജി: ഓ​​​​പ്ഷ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഇ​​​​ന്നു മു​​​​ത​​​​ൽ
പി​​​ജി പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ന് ഇ​​​​ന്നു മു​​​​ത​​​​ൽ ജൂ​​​​ലൈ ഒ​​​​ന്നു ​വ​​​​രെ ഓ​​​​പ്ഷ​​​​ൻ ന​​​​ൽ​​​​കാം. നി​​​​ല​​​​വി​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്കും മു​​​​ൻ അ​​​​ലോ​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​ർ​​​​ക്കും സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ഓ​​​​പ്ഷ​​​​ൻ ന​​​​ൽ​​​​കാം.

അ​​​​പേ​​​​ക്ഷ​​​​യു​​​​ടേ​​​​യോ ഓ​​​​പ്ഷ​​​​നു​​​​ക​​​​ളു​​​​ടെ​​​​യോ പ്രി​​​​ന്‍റ് ഒൗ​​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല. വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ഒ​​​​ഴി​​​​വു​​​​ള്ള പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ലി​​​​സ്റ്റ് ജൂ​​​​ലൈ മൂ​​​​ന്നി​​​​നു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

പ്രാ​​​​ക്ടി​​​​ക്ക​​​​ൽ

2019 മേ​​​​യി​​​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി (സി​​​​എ​​​​സ്എ​​​​സ് റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ, പ്രോ​​​​ജ​​​​ക്ട്, വൈ​​​​വാ​​​​വോ​​​​സി ജൂ​​​​ലൈ നാ​​​​ലു മു​​​​ത​​​​ൽ അ​​​​ത​​​​തു കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

2019 മേ​​​​യി​​​​ലെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്‌​​​സി ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി, ബി​​​​എ​​​​സ്‌​​​സി മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി കോം​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി (സി​​​​ബി​​​​സി​​​​എ​​​​സ് റെ​​​​ഗു​​​​ല​​​​ർ, സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ ജൂ​​​​ലൈ നാ​​​​ലു​​​​മു​​​​ത​​​​ൽ അ​​​​ത​​​​തു കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്‌​​​സി ബോ​​​​ട്ട​​​​ണി മോ​​​​ഡ​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട് മൂ​​​​ന്ന്, (സി​​​​ബി​​​​സി​​​​എ​​​​സ് റെ​​​​ഗു​​​​ല​​​​ർ) മേ​​​​യ് 2019 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ കോ​​​​ർ ആ​​​​ൻ​​​​ഡ് കോം​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ്രാ​​​​ക്ടി​​​​ക്ക​​​​ൽ ജൂ​​​​ലൈ നാ​​​​ലു മു​​​​ത​​​​ൽ 11 വ​​​​രെ അ​​​​ത​​​​തു കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും. ടൈം​ ​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

വൈ​​​​വാ​​​​വോ​​​​സി

നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഇം​​​​ഗ്ലീ​​​​ഷ് (സി​​​​എ​​​​സ്എ​​​​സ് 2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2014, 2015, 2016 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2012, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) മേ​​​​യ് 2019 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രോ​​​​ജ​​​​ക്ട് ആ​​​​ൻ​​​​ഡ് വൈ​​​​വാ​​​​വോ​​​​സി ജൂ​​​​ലൈ നാ​​​​ലു മു​​​​ത​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ് സൈ​​​​റ്റി​​​​ൽ.
സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സ്കൂ​​​​ൾ ഓ​​​​ഫ് ഗാ​​​​ന്ധി​​​​യ​​​​ൻ തോ​​​​ട്ട് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ എം​​​​എ ഗാ​​​​ന്ധി​​​​യ​​​​ൻ സ്റ്റ​​​​ഡീ​​​​സ്, ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ഴി​​​​വു​​​​ള്ള ഏ​​​​താ​​​​നും സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു ജൂ​​​​ലൈ ര​​​​ണ്ടി​​​​ന് സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ൻ ന​​​​ട​​​​ക്കും. ക്യാ​​​​റ്റ് പ്രോ​​​​സ്പെ​​​​ക്ട​​​​സ് പ്ര​​​​കാ​​​​രം യോ​​​​ഗ്യ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ യോ​​​​ഗ്യ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി രാ​​​​വി​​​​ലെ 11ന​​​​കം ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സി​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്ത​​​​ണം. ഫോ​​​ൺ: 0481 2731039.