University News
കുസാറ്റിൽ സ്‌പോട്ട് അഡ്മിഷന്‍
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഇ​​ല​​ക്‌ട്രോണി​​ക്‌​​സ് വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന എം​​ടെ​​ക് (ഇ​​ല​​ക്‌ട്രോണി​​ക്‌​​സ് ആ​​ൻ‌​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍) പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് വ​​കു​​പ്പു​​ത​​ല പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ റാ​​ങ്ക് ലി​​സ്റ്റി​​ല്‍ ഉ​​ള്ള​​വ​​ര്‍ക്കാ​​യി സ്‌​​പോ​​ട്ട് അ​​ഡ്മി​​ഷ​​ന്‍ ന​​ട​​ത്തു​​ന്നു. താld​​പ​​ര്യ​​മു​​ള്ള​​വ​​ര്‍ നോ​​ണ്‍ ക്രി​​മി​​ലെ​​യ​​റി​​നോ​​ടൊ​​പ്പം പ​​ത്താം​​ത​​രം മു​​ത​​ലു​​ള്ള അ​​സ​​ല്‍ സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി നാ​​ളെ രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് തൃ​​ക്കാ​​ക്ക​​ര കാ​​മ്പ​​സി​​ലു​​ള്ള ഇ​​ല​​ക്‌ട്രോണി​​ക്‌​​സ് വ​​കു​​പ്പി​​ല്‍ ഹാ​​ജ​​രാ​​ക​​ണം. ഫോ​​ണ്‍: 04842576418/2862321. വെ​​ബ്‌​​സൈ​​റ്റ്: www.csis.org
More News