സ്പെഷൽ റിസർവേഷൻ സീറ്റ് ഇന്റർവ്യൂ
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ പിജി പ്രോഗ്രാമുകളിലേക്കുള്ള സ്പെഷൽ റിസർവേഷൻ സീറ്റുകളിലേക്കുള്ള (എൻഎസ്എസ്, എൻസിസി, സ്പോർട്സ്, എക്സ് സർവീസ്മെൻ, കലാപ്രതിഭ, കലാതിലകം, കാഴ്ചശക്തിയില്ലാത്തവർ, അനാഥർ, അംഗപരിമിതർ) ഇന്റർവ്യൂ 19നു രാവിലെ 11ന് കാലടി സംസ്കൃത സർവകലാശാല മുഖ്യകേന്ദ്രത്തിൽ നടക്കും.