University News
അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള ഡി​ഗ്രി: 20 വ​രെ അ​പേ​ക്ഷി​ക്കാം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്കാ​യി ന​ട​ത്തു​ന്ന ബി​എ/​ബി​കോം ഓ​പ്പ​ണ്‍​സ്ട്രീം ഡി​ഗ്രി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് നൂ​റ് രൂ​പ പി​ഴ​യോ​ടെ 20 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ജൂ​ണ്‍ 22 വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കും. ഫോ​ണ്‍ : 0494 2407512, 2400288.

എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് സീ​റ്റ് ഒ​ഴി​വ്

കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി​ക്ക് ഓ​പ്പ​ണ്‍ (ജ​ന​റ​ല്‍ ), ഒ​ബി​എ​ച്ച് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​രോ സീ​റ്റ് വീ​തം ഒ​ഴി​വു​ണ്ട്. എ​ന്‍​ട്ര​ന്‍​സ് റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 19ന് ​രാ​വി​ലെ 11ന് ​ക്ക് രേ​ഖ​ക​ള്‍ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

എം​എ ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി സീ​റ്റ് ഒ​ഴി​വ്

ഹി​ന്ദി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ എം​എ ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ന്‍​സ്ലേ​ഷ​ന്‍ കോ​ഴ്‌​സി​ല്‍ സീ​റ്റ് ഒ​ഴി​വ്. റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്നും ഓ​പ്പ​ണ്‍ /സം​വ​ര​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വേ​ശ​നം ന​ട​ത്തും. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ 20ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് എ​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0494 2407252, 2407392.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ (2018 സ്‌​കീം2018 പ്ര​വേ​ശ​നം മാ​ത്രം, 2013 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 26ന് ​ആ​രം​ഭി​ക്കും. ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2017 സ്‌​കീം2017 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും.

ക​മ്യൂ​ണി​റ്റി ക്വോ​ട്ട ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തേ​ഞ്ഞി​പ്പ​ലം: 20192020 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വോ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​മ്യൂ​ണി​റ്റി ക്വോ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ര്‍​ക്കോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ള്‍​ക്കോ അ​താ​ത് എ​യ​ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ നാ​ളെ മു​ത​ല്‍ 20ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്തു ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ല്‍ അ​പേ​ക്ഷ കൊ​ടു​ത്ത​വ​ര്‍ മാ​ത്ര​മേ റി​പ്പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട​തു​ള്ളൂ. ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ കോ​ള​ജ്/ കോ​ഴ്സു​ക​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍ ഓ​രോ കോ​ള​ജ്/​കോ​ഴ്സി​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട​താ​ണ് . റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്തു വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ക്യാ​പ് ര​ജി​സ്ട്രേ​ഷ​ന്‍ പ്രി​ന്‍റ് ഔ​ട്ടി​ന് പു​റ​മെ പ്ല​സ് ടു ​മാ​ര്‍​ക്ക് ലി​സ്റ്റ് , ബോ​ണ​സ് / വെ​യി​റ്റേ​ജ് രേ​ഖ​ക​ള്‍ എ​ന്നി​വ സ​മ​ര്‍​പ്പി​ക്കേ​ണ്ട​തും ഇ​ന്‍​ഡ​ക്‌​സ് മാ​ര്‍​ക്ക് വെ​രി​ഫി​ക്കേ​ഷ​നു ശേ​ഷം തി​രി​ച്ചു വാ​ങ്ങി​ക്കേ​ണ്ട​തു​മാ​ണ്. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പു​തി​യ റാ​ങ്ക്‌​ലി​സ്റ്റി​നും തു​ട​ര്‍ അ​ഡ്മി​ഷ​നും പ​രി​ഗ​ണി​ക്കു​ക​യി​ല്ല.


മൂ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 28ന് ​ന​ട​ക്കും. എ​ല്ലാ അ​ധ്യാ​പ​ക​ര്‍​ക്കും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​ഫി​ലി​യേ​റ്റ​ഡ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള‌​ജു​ക​ളി​ലെ 28ലെ ​റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഉ​ത്ത​ര​വാ​യി. വി​വ​ര​ങ്ങ​ള്‍​ക്ക് അ​ത​ത് ക്യാ​മ്പ് ചെ​യ​ര്‍​മാ​ന്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക. വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍ അ​ന്ന് പ​ത്തി​ന​കം ക്യാ​മ്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റി ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

സി​ൻ​ഡി​ക്ക​റ്റ്, സെ​ന​റ്റ് യോ​ഗ​ങ്ങ​ള്‍

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 22ന് 11.30​ന് ചേ​രും. സെ​ന​റ്റി​ന്‍റെ പ്ര​ത്യേ​ക യോ​ഗം 29ന് ​രാ​വി​ലെ പ​ത്തി​നും സാ​ധാ​ര​ണ യോ​ഗം ജൂ​ലൈ 27നും ​ചേ​രും.

അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍ വാ​ക്​ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ

ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പി​ല്‍ 15ന് ​ന​ട​ത്താ​നി​രു​ന്ന അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​നു​ള്ള വാ​ക്​ഇ​ന്‍​ഇ​ന്‍റ​ര്‍​വ്യൂ ജൂ​ലൈ അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ര്‍ യോ​ഗ്യ​ത, വ​യ​സ്, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം എ​ത്ത​ണം.

അ​സി. പ്രൊ​ഫ​സ​ര്‍ അ​ഭി​മു​ഖം

ല​ക്ഷ​ദ്വീ​പ് ക​വ​ര​ത്തി കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​റ​ബി​ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ 25ന് ​രാ​വി​ലെ പ​ത്തി​നും ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം രാ​വി​ലെ പ​തി​നൊ​ന്നി​നും സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .
More News