University News
മേ​ഴ്‌​സി ചാ​ന്‍​സി​ന് അ​പേ​ക്ഷി​ക്കാം
കൊ​​​​ച്ചി: ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ബി​​​​എ 2015 റെഗു​​​​ലേ​​​​ഷ​​​​ന്‍ ബാ​​​​ധ​​​​ക​​​​മാ​​​​യ സം​​​​സ്‌​​​​കൃ​​​​തം സാ​​​​ഹി​​​​ത്യം, സം​​​​സ്‌​​​​കൃ​​​​തം ന്യാ​​​​യം, സം​​​​സ്‌​​​​കൃ​​​​തം വ്യാ​​​​ക​​​​ര​​​​ണം, സം​​​​സ്‌​​​​കൃ​​​​തം വേ​​​​ദാ​​​​ന്തം, സം​​​​സ്‌​​​​കൃ​​​​തം ജ​​​​ന​​​​റ​​​​ല്‍, സം​​​​സ്‌​​​​കൃ​​​​തം ആ​​​​ന്‍​ഡ് ഐ​​​​ടി, ഡാ​​​​ന്‍​സ് മോ​​​​ഹി​​​​നി​​​​യാ​​​​ട്ടം, ഡാ​​​​ന്‍​സ് ഭ​​​​ര​​​​ത​​​​നാ​​​​ട്യം, മ്യൂ​​​​സി​​​​ക് എ​​​​ന്നീ ബി​​​​രു​​​​ദ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലെ വി​​​​വി​​​​ധ പ​​​​രീ​​​​ക്ഷ​​​​ക​​​​ള്‍ പാ​​​​സാ​​​​കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​തി​​​​രു​​​​ന്ന​​​​വ​​​​രും ഇ​​​​ന്‍റേ​​​​ണ​​​​ല്‍ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ത്തീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രു​​​​മാ​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളി​​​​ല്‍നി​​​​ന്നു മേ​​​​ഴ്‌​​​​സി ചാ​​​​ന്‍​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ള്‍​ക്ക് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. കാ​​​​ല​​​​ടി മു​​​​ഖ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലാ​​​​ണ് പ​​​​രീ​​​​ക്ഷ​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ക.

നി​​​​ർ​​​​ദി​​​​ഷ്‌​​​ട കോ​​​​ഴ്‌​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ല്ലാ ഇ​​​​ന്‍റേ​​​​ണ​​​​ല്‍ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും വി​​​​ജ​​​​യി​​​​ച്ച​​​​വ​​​​ര്‍ മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ല്‍ മ​​​​തി. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 17. അ​​​​ഞ്ചു മു​​​​ത​​​​ല്‍ മേ​​​​ഴ്‌​​​​സി ചാ​​​​ന്‍​സ് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ആ​​​​രം​​​​ഭി​​​​ക്കും.
More News