University News
സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പി​ജി സീ​റ്റ് ഒ​ഴി​വു​ക​ള്‍
കൊ​​​ച്ചി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കാ​​​ല​​​ടി മു​​​ഖ്യ​​​കാ​​​മ്പ​​​സി​​​ല്‍ എം​​​എ​​​സ്‌​​​സി (സൈ​​​ക്കോ​​​ള​​​ജി), എം​​​എ​​​സ്‌​​​സി (സൈ​​​ക്കോ​​​ള​​​ജി ആ​​​ന്‍​ഡ് ഡി​​​സാ​​​സ്റ്റ​​​ര്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്), എം​​​എ​​​സ്‌​​​സി (ജ്യോ​​​ഗ്ര​​​ഫി), എം​​​എ​​​സ്‌​​​സി (ജ്യോ​​​ഗ്ര​​​ഫി ആ​​​ന്‍​ഡ് ഡി​​​സാ​​​സ്റ്റ​​​ര്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്), എം​​​എ (ഫി​​​ലോ​​​സ​​​ഫി) പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ല്‍ എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്ക് സം​​​വ​​​ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കും എം​​​എ (ഫി​​​ലോ​​​സ​​​ഫി) പ്രോ​​​ഗ്രാ​​​മി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള ര​​​ണ്ട് ജ​​​ന​​​റ​​​ല്‍ സീ​​​റ്റു​​​ക​​​ളി​​​ലേ​​ക്കും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്നു.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍നി​​​ന്നാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ക. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​അ​​​ത​​​ത് പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തും. താ​​​ത്പ​​​ര്യ​​​മു​​​ള്ള യോ​​​ഗ്യ​​​രാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല അ​​​റി​​​യി​​​ച്ചു.
More News