University News
പിജി പ്ര​വേ​ശ​നം 31 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു
കൊ​​​ച്ചി: കാ​​​ല​​​ടി സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ഖ്യ​​​കാ​​​മ്പ​​​സി​​​ലും പ്രാ​​​ദേ​​​ശി​​​ക കാ​​​മ്പ​​​സു​​​ക​​​ളി​​​ലും ഒ​​​ഴി​​​വു​​​ള്ള വി​​​വി​​​ധ പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ 31 വ​​​രെ ദീ​​​ര്‍​ഘി​​​പ്പി​​​ച്ച​​​താ​​​യി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.ssus.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News