University News
സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റി​സ് ട്രെ​യി​നി ഒ​ഴി​വു​ക​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കാ​​​ല​​​ടി മു​​​ഖ്യ കാ​​​ന്പ​​​സി​​​ലു​​​ള്ള സെ​​​ൻ​​​ട്ര​​​ൽ ലൈ​​​ബ്ര​​​റി​​​യി​​​ൽ ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സ് ട്രെ​​​യി​​​നി​​​ക​​​ളു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് 19നു രാ​​​വി​​​ലെ 10ന് ​​​കാ​​​ല​​​ടി മു​​​ഖ്യ​​​കാ​​​ന്പ​​​സി​​​ൽ വാ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തു​​​ന്നു.

2022 മാ​​​ർ​​​ച്ച് 31നോ ​​​അ​​​തി​​​നു ശേ​​​ഷ​​​മോ ഏ​​​തെ​​​ങ്കി​​​ലും അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നു ലൈ​​​ബ്ര​​​റി സ​​​യ​​​ൻ​​​സി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്ര​​​തി​​​മാ​​​സ വേ​​​ത​​​നം 9000 രൂ​​​പ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ വെബ്സൈറ്റിൽ. www.ssus.ac.in.
More News