University News
സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല: ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് ഇ​ന്നുകൂ​ടി
കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വി​​​വി​​​ധ പ്രാ​​​ദേ​​​ശി​​​ക​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​ലെ​​​യും കാ​​​ല​​​ടി മു​​​ഖ്യ​​കേ​​​ന്ദ്ര​​​ത്തി​​​ലെ​​​യും നാ​​​ലു വ​​​ര്‍​ഷ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ ഇ​​​ന്ന് അ​​​വ​​​സാ​​നി​​ക്കു​​മെ​​​ന്ന് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചു. അ​​​ര്‍​ഹ​​​രാ​​​യ​​വ​​ർ സ്റ്റു​​​ഡ​​​ന്‍റ്​​​സ് പോ​​​ര്‍​ട്ട​​​ലി​​​ല്‍നി​​​ന്ന് അ​​​വ​​​ര്‍​ക്കു ല​​​ഭി​​​ച്ച ന​​​മ്പ​​​റും പാ​​​സ്‌​​വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ഡ്മി​​​​ഷ​​​ന്‍ മെ​​​മ്മോ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​ന് ഹാ​​​ജ​​​രാ​​​ക​​​ണം.
More News