University News
ബി​രു​ദ ക്ലാ​സു​ക​ള്‍ ജൂ​ലൈ ഒ​ന്നി​ന് തു​ട​ങ്ങും
കൊ​ച്ചി: കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നാ​ലു വ​ര്‍​ഷ ബി​രു​ദ ക്ലാ​സു​ക​ള്‍ ജൂ​ലൈ ഒ​ന്നി​ന് തു​ട​ങ്ങും. ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്രാ​ദേ​ശി​ക​കേ​ന്ദ്ര​ങ്ങ​ളി​ലും പ​ഠ​ന​വ​കു​പ്പു​ക​ളി​ലും ഹെ​ല്‍​പ്പ് ഡെ​സ്‌​കു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​വേ​ശ​ന​ത്തി​ന് അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്റ്റു​ഡ​ന്‍റ്സ് പോ​ര്‍​ട്ട​ലി​ല്‍​നി​ന്നു ല​ഭി​ച്ച ന​മ്പ​റും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് അ​ഡ്മി​ഷ​ന്‍ മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് 26, 27 തീ​യ​തി​ക​ളി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ഹാ​ജ​രാ​ക്ക​ണം.
More News