University News
ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ നീ​ട്ടി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും വി​വി​ധ യു​ജി / പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 06/06/2023 വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നീ​ട്ടി. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​യ​ൻ​സ​സി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഗ​വ​ൺ​മെ​ന്‍റ്/ എ​യ്‌​ഡ​ഡ്‌ കോ​ള​ജു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മാ​ന ത​സ്തി​ക​യി​ൽ റ​ഗു​ല​ർ വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2023 ജൂ​ൺ 12. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ബി​രു​ദ പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ യുജി കോ​ഴ്സു​ക​ളി​ലേ​ക്ക് 202324 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (ജ​ന​റ​ൽ, റി​സ​ർ​വേ​ഷ​ൻ, കമ്യൂണിറ്റി, മാ​നേ​ജ്‌​മ​ന്‍റ്, സ്പോ​ർ​ട്സ് ക്വാ​ട്ട ഉ​ൾ​പ്പെ​ടെ) ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കണം. പ്ര​വേ​ശ​ന​ത്തി​നാ​യി ജൂ​ൺ 12 ന് വൈ​കു​ന്നേ​രം അഞ്ചു വ​രെ ഓ​ൺ​ലൈ​നായി അ​പേ​ക്ഷി​ക്കാം. ര​ജി​സ്ട്രേ​ഷൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തീ​യ​തി നീ​ട്ടി

ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മേയ് 26 മു​ത​ൽ 28 വ​രെ വി​വി​ധ പ​രീ​ക്ഷ​ക​ൾ​ക്കാ​യു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി. അ​ഫി​ലി​യേ​റ്റ​ഡ് കോ​ളജു​ക​ളി​ലെ​യും സെ​ന്‍റു​ക​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ ബി എ​ഡ് (ഏ​പ്രി​ൽ 2023 ) , നാ​ലാം സെ​മ​സ്റ്റ​ർ എംബിഎ (​ഏ​പ്രി​ൽ 2023 ) ,ര​ണ്ടാം സെ​മ​സ്റ്റ​ർ എംസിഎ (​മേയ് 2023) എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് മേയ് 29 മു​ത​ൽ 31 വ​രെ പി​ഴ​യി​ല്ലാ​തെ​യും ജൂ​ൺ ഒന്നു വ​രെ പി​ഴ​യോ​ടു​കൂ​ടി​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.