University News
എം​സി​എ സീ​റ്റൊ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് ഡോ. ​ജാ​ന​കിയ​മ്മാ​ൾ കാ​മ്പ​സി​ലെ ഐ​ടി സെ​ന്‍റ​റി​ൽ എം​സി​എ പ്രോ​ഗ്രാ​മി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വുണ്ട്. പ്ര​വേ​ശ​ന​ത്തി​നാ​യി ജ​ന​റ​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ളെവ​രെ 9995092159 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ലെ ജ​ന്തു​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ​ആ​ഗ്ര​ഹി​ക്കു​ന്ന അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 29ന് ​വ​കു​പ്പ് മേ​ധാ​വി മു​ന്പാകെ ഹാ​ജ​രാ​ക​ണം. ഫോ​ൺ:9847803136.

സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​രവി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാംവ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ 27 ,28 തീ​യ​തി​ക​ളി​ൽ എ​സ്എ​ൻ കോ​ള​ജ് ക​ണ്ണൂ​ർ, എ​ൻ​എ​എ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട്, മേ​രി മാ​താ കോ​ള​ജ് മാ​ന​ന്ത​വാ​ടി, സ​ർ സ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​മ്പ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ കോ​വി​ഡ് സ്പെ​ഷ​ൽ (ഏ​പ്രി​ൽ 2021) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​മാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്രം.

ഡി​സം​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബിടെ​ക് സ​പ്ലി​മെ​ന്‍റ​റി (2007 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. 2007 മു​ത​ൽ 2010 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന അ​വ​സ​ര​മാ​ണ്.