University News
പ​ഠ​ന​സ​ഹാ​യി വി​ത​ര​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത മൂ​ന്നാം​വ​ർ​ഷ ബി​രു​ദ, ര​ണ്ടാം​വ​ർ​ഷ അ​ഫ്സ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​യം പ​ഠ​ന​സ​ഹാ​യി​ക​ൾ വി​ത​ര​ണം ചെ​യ്യും. 24ന് ​രാ​വി​ലെ 10.30 മു​ത​ൽ 2.30 വ​രെ മാ​ന​ന്ത​വാ​ടി മേ​രി​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ വ​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ക. വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ, ഫീ​സ് അ​ട​ച്ച ര​സീ​ത് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.

ഓ​പ്പ​ൺ ഡി​ഫ​ൻ​സ്

ഇ​ക്ക​ണോ​മി​ക്സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പി.​നാ​രാ​യ​ണ​ൻ, മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സു​ബി മാ​ത്യു എ​ന്നി​വ​ർ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 25ന് ​രാ​വി​ലെ 11.30നും ​ഡി​സം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 11നും ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ത്തും.

മാ​ർ​ക്ക് ലി​സ്റ്റ്, പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ൺ 2019 പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റും 2017ൽ ​പ്ര​വേ​ശ​നം നേ​ടി കോ​ഴ്സ് വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും 23ന് ​രാ​വി​ലെ 10.30 മു​ത​ൽ മൂ​ന്നു വ​രെ താ​വ​ക്ക​ര കാ​മ്പ​സി​ൽ വി​ത​ര​ണം ചെ​യ്യും. 2014ൽ ​പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റ് പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും. ഹാ​ൾ​ടി​ക്ക​റ്റ്, സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ ഹാ​ജ​രാ​ക്കു​ക​യും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ക​യും വേ​ണം.