University News
ടെ​ക്‌​നീ​ഷ്യ​ൻ നി​യ​മ​നം
തേ​ഞ്ഞി​പ്പ​ലം: തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​രാ​ണാ​ട്ടു​കാ​ര​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഡോ. ​ജോ​ൺ മ​ത്താ​യി സെ​ന്‍റ​റി​ലെ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ വി​വി​ധ ടെ​ക്‌​നീ​ഷ്യ​ൻ ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​ന് യോ​ഗ്യ​രാ​യ​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​സ്‌​റ്റ്യൂം, സീ​നി​ക്ക് ഡി​സൈ​ൻ, മൂ​വ്മെ​ന്‍റ് ആ​ൻ​ഡ് മൈം, ​മ്യൂ​സി​ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ നാ​ല്. യോ​ഗ്യ​ത, വേ​ത​നം, പ്രാ​യ പ​രി​ധി തു​ട​ങ്ങി​യ വി​ശ​ദ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ. https://www.uoc.ac.in/ .


വ​നി​താ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​യ​മ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഹെ​ൽ​ത് സെ​ന്‍റ​റി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വ​നി​താ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ത​സ്തി​ക​യി​ലേ​ക്ക് യോ​ഗ്യ​രാ​യ​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 21. വി​ശ​ദ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ https://www.uoc.ac.in/ .

ഓ​ഡി​റ്റ് കോ​ഴ്സ് അ​സൈ​ൻ​മെ​ന്‍റ്

സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​നി​ൽ 2023ൽ ​പ്ര​വേ​ശ​നം നേ​ടി​യ എം​എ, എം​കോം, എം​എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​റു​ക​ളി​ലു​ള്ള ഓ​ഡി​റ്റ് കോ​ഴ്സ് സി​ല​ബ​സ് പ്ര​കാ​രം ത​യാ​റാ​ക്കേ​ണ്ട ബു​ക്ക് റി​വ്യൂ / അ​സൈ​ൻ​മെ​ന്‍റ് / പ്രൊ​ജ​ക്റ്റ് റി​പ്പോ​ർ​ട്ട് / ട്രാ​ൻ​സി​ലേ​ഷ​ൻ തു​ട​ങ്ങി​യ​വ നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​നു​സ​രി​ച്ച് നി​ർ​ദി​ഷ്ട രൂ​പ​ത്തി​ൽ ത​യാ​റാ​ക്കി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ടോ ദി ​ഡ​യ​റ​ക്ട​ർ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, പി​ൻ 673635 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മു​ഖേ​ന യോ ​ന​വം​ബ​ർ 30ന് ​മു​ൻ​പാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ഫോ​ൺ: 0494 2400288, 2407356. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ https://sde.uoc.ac.in/ .

പ​രീ​ക്ഷാ അ​പേ​ക്ഷാ

തൃ​ശൂ​ർ ഗ​വ​ണ്മെ​ന്‍റ് കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ലെ അ​വ​സാ​ന വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ്, ബാ​ച്ചി​ല​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് ഇ​ൻ ആ​ർ​ട്ട് ഹി​സ്റ്റ​റി ആ​ൻ​ഡ് വി​ഷ്വ​ൽ സ്റ്റ​ഡീ​സ് ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 29 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ ബ​ർ 16 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ മൂ​ന്നു വ​ർ​ഷ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി ( 2019 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം ) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി, ( 2018 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം വ​ർ​ഷ ( 2019 പ്ര​വേ​ശ​നം ) ബി​എ​ച്ച്എം സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ( സി​ബി​സി​എ​സ്എ​സ് പി​ജി ) എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് പി​ജി എ​സ്ഡി​ഇ ) എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി അ​ഞ്ചാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2023, ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് യു​ജി ) ബി​കോം, ബി​ബി​എ, ബി​എ​ച്ച്ഡി, ബി​എ​ച്ച്എ, (സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി) ബി​കോം, ബി​ബി​എ, ബി​കോം പ്ര​ഫ​ഷ​ണ​ൽ ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News