Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സ്വീ​ക​ര​ണ​വും സ​ര്‍​വ​ക​ലാ​ശാ​ലാ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും
ഒ​ഡീ​ഷ ക​ലിം​ഗ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സി​ല്‍ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ട​ഗ് ഓ​ഫ് വാ​ര്‍ മ​ല്‍​സ​ര​ത്തി​ല്‍ വ​നി​ത, പു​രു​ഷ​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ചാ​മ്പ്യ​ന്‍​മാ​രും പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ റ​ണ്ണ​റ​പ്പും ബീ​ച്ച് ട​ഗ് ഓ​ഫ് വാ​ര്‍ മ​ല്‍​സ​ര​ത്തി​ല്‍ വ​നി​താ വി​ഭാ​ഗം ചാ​മ്പ്യ​ന്‍​മാ​രും പു​രു​ഷ​വ​നി​ത, പു​രു​ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ടീ​മി​നെ 11ന് ​രാ​വി​ലെ 10.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ആ​ദ​രി​ക്കും. 201920 വ​ര്‍​ഷ​ത്തെ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ജ​ഴ്‌​സി​യു​ടെ ഓ​ദ്യോ​ഗി​ക പ്ര​കാ​ശ​ന​വും അ​ന്ന് ന​ട​ത്തു​മെ​ന്ന് കാ​യി​ക പ​ഠ​ന​വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ.​വി.​പി.​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​റി​യി​ച്ചു.

അ​ഭി​മു​ഖം

സി​ഡി​എം.​ആ​ര്‍​പി​യി​ലെ ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ , ഡ​വ​ല​പ്‌​മെ​ന്‍റ​ല്‍ സൈ​ക്കോ തെ​റാ​പ്പി​സ്റ്റ് (ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി), സ്പീ​ച്ച് ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി​സ്റ്റ് ആ​ൻ​ഡ് ഓ​ഡി​യോ​ള​ജി​സ്റ്റ്, ഒ​ക്യു​പേ​ഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റ്, ക്ലി​നി​ക്ക​ല്‍ അ​റ്റ​ന്‍​ഡ​ന്‍റ് ത​സ്തി​ക​ക​ളി​ല്‍ അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 15ന് ​രാ​വി​ലെ പ​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ളും അ​ഭി​മു​ഖ ഷെ​ഡ്യൂ​ളും വെ​ബ്‌​സൈ​റ്റി​ല്‍ .

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ന്‍​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പ് ന​ട​ത്തു​ന്ന ഫോ​ട്ടോ​ഗ്ര​ഫി കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്‌​സ് ഫീ​സ് : 10,000 രൂ​പ . സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സെ​റ്റി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, 100 രൂ​പ ച​ലാ​ന്‍ എ​ന്നി​വ സ​ഹി​തം
20ന​കം ലൈ​ഫ് ലോം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ല​ഭി​ക്ക​ണം. ക്ലാ​സു​ക​ള്‍ ശ​നി​യാ​ഴ്ച​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത ചി​ല അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​യി​രി​ക്കും. ഫോ​ണ്‍ : 9496459276.

ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ കേ​ന്ദ്രം

ഒ​ക്‌​ടോ​ബ​ര്‍ 16 മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് പ​രീ​ക്ഷ​യ്ക്ക് താ​ഴെ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ല്‍ അ​പേ​ക്ഷി​ച്ച​വ​ര്‍ ബ്രാ​ക്ക​റ്റി​ല്‍ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പാ​ല​ക്കാ​ട്, മു​തു​മ​ട പി​സാ​റ്റ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് (പാ​ല​ക്കാ​ട് എ​ന്‍​എ​സ്എ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്), പാ​ല​ക്കാ​ട്, മു​ണ്ടൂ​ര്‍ ആ​ര്യ​നെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി (പാ​ല​ക്കാ​ട്, ഷൊ​ര്‍​ണൂ​ര്‍ അ​ല്‍ അ​മീ​ന്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), മ​ഞ്ചേ​രി ഏ​റ​നാ​ട് നോ​ള​ജ് സി​റ്റി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് (മ​ല​പ്പു​റം, പ​ട്ടി​ക്കാ​ട് എം​ഇ​എ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്), പാ​ല​ക്കാ​ട്, കൊ​ടു​മ്പ് പ്രൈം ​കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് (പാ​ല​ക്കാ​ട്, മ​ങ്ക​ര അ​മ്മി​ണി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ്).

ബി​ടെ​ക് ഇ​ന്‍റെ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ പ​രീ​ക്ഷാ കേ​ന്ദ്രം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് താ​ഴെ കൊ​ടു​ത്ത കോ​ള​ജു​ക​ള്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ര്‍ താ​ഴെ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ആ​ര്യാ​നെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി (കു​ള​പ്പു​ള്ളി അ​ല്‍ അ​മീ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്), ഏ​റ​നാ​ട് നോ​ള​ജ് സി​റ്റി ടെ​ക്‌​നി​ക്ക​ല്‍ കാ​മ്പ​സ് (പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), പ്രൈം ​കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് (അ​മ്മി​ണി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ്), പാ​ല​ക്കാ​ട് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി (പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്).



അ​റ​ബി​ക്-​ഇം​ഗ്ളീ​ഷ് പ​രി​ഭാ​ഷാ പ​രി​ശീ​ല​നം
എക്സാമിനേഴ്സ് മീറ്റിംഗ്
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ൽ ന​വ​നി​രൂ​പ​ക​ർ​ക്ക് ശി​ല്പ​ശാ​ല
ജോ​ബ് ഫെ​സ്റ്റ് 15ന് ​തു​ട​രും
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
എംകോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും
ബി​എ​ച്ച്എം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
പി​എ​ച്ച്ഡി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നീ​ന്ത​ൽ​കു​ളം പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജം
എം​എ മ​ല​യാ​ളം ഡ​സ​ർ​ട്ടേ​ഷ​ൻ
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
വി​ഇ​ഒ പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ശി​ല്‍​പ​ശാ​ല 23 മു​ത​ല്‍
പി​എ​ച്ച്ഡി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ് 30 മു​ത​ല്‍
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.