Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ടൈം​ടേ​ബി​ൾ
13 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ 24 ലേ​യ്ക്ക് മാ​റ്റി​വ​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫീ​സ്

ജൂ​ലൈ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ & സ​ബ്സി​ഡി​യ​റി ജൂ​ലൈ 2019 മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ 15, 22 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ എം​എ​ച്ച്എ, ര​ണ്ടാം വ​ർ​ഷ എം​എ​ച്ച്എ (എ​സ്ഡി​ഇ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ക്ലാ​സ് ഇ​ല്ല

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം സെ​ന്‍റ​റു​ക​ളി​ൽ 15ന് ​പി.​ജി ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2019 മേ​യി​ൽ ന​ട​ത്തി​യ ബി​എ (ആ​ന്വ​ൽ സ്കീം) ​ബി​രു​ദ (റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ) പാ​ർ​ട്ട് മൂ​ന്ന് ഹി​സ്റ്റ​റി മെ​യി​ൽ വി​ഷ​യ​ത്തി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 12 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്

സ​ർ​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ലി​ലേ​യ്ക്കു​ള​ള വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടേ​യും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ (201819) ഭാ​ര​വാ​ഹി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് 28ന് ​സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ ന​ട​ത്തും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ 19നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു​മു​ന്പാ​യി സ​മ​ർ​പ്പി​ക്ക​ണം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജ്ഞാ​പ​ന​ങ്ങ​ൾ ജൂ​ണ്‍ ഏ​ഴി​ന് സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ങ്ങ​ളു​ടെ പൂ​ർ​ണ രൂ​പം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഇ​ന്‍റേ​ണ്‍​ഷി​പ്പ്

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി & ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് വ​കു​പ്പി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. മെ​ഷീ​ൻ ലേ​ർ​ണിം​ഗി​ലും പൈ​ത്ത​ണ്‍ പ്രോ​ഗ്രാ​മിം​ഗ് ഭാ​ഷ​യി​ലും സ​ജീ​വ താ​ല്പ​ര്യ​മു​ള​ള വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ ആ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​ന്‍റേ​ണ്‍​ഷി​പ്പ് ദൈ​ർ​ഘ്യ​വും തീ​യ​തി​യും ഓ​രോ അ​പേ​ക്ഷ​ക​നും ആ​വ​ശ്യാ​നു​സ​ര​ണം ക്ര​മീ​ക​രി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​ന്‍റേ​ണ്‍​ഷി​പ്പ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് [email protected] എ​ന്ന മെ​യി​ലി​ൽ അ​പേ​ക്ഷി​ക്കു​ക.

പ​രീ​ക്ഷാ​തീ​യ​തി

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം (സി​എ​സി​ഇ​ഇ) സം​ഘ​ടി​പ്പി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ന്‍റെ പ​രീ​ക്ഷ ജൂ​ലൈ 17 ന് ​ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 28 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ അ​ഞ്ച്‌​വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 25.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന കോ​ഴ്സു​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 1. പി.​ജി ഡി​പ്ലോ​മ ഇ​ൻ ഡ​വ​ല​പ്പ്മെ​ന്‍റ് ന്യൂ​റോ​ള​ജി; യോ​ഗ്യ​ത: MBBS/MD/Dip.N.B/MNAMS/DCH. കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം, ഫീ​സ്: 18000/ രൂ​പ 2. പി.​ജി ഡി​പ്ലോ​മ ഇ​ൻ അ​ഡോ​ള​സെ​ന്‍റ് പീ​ഡി​യാ​ട്രി​ക്സ്; യോ​ഗ്യ​ത: MBBS/MD/DNB/MNAMS/DCH.. കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം, ഫീ​സ്: 18000/ രൂ​പ 3. പി.​ജി ഡി​പ്ലോ​മ ഇ​ൻ ഹെ​ൽ​ത്ത് സ​യ​ൻ​സ് റി​സ​ർ​ച്ച്; യോ​ഗ്യ​ത: MBBS/BAMS/BHMS/BVsc/BDS/Bsc Nursing/B.Pharm/BSMS/Bsc MLT കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം, ഫീ​സ്: 18000/ രൂ​പ 4. പി.​ജി ഡി​പ്ലോ​മ ഇ​ൻ ചൈ​ൽ​ഡ് അ​ഡോ​ള​സെ​ന്‍റ് ആ​ന്‍റ് ഫാ​മി​ലി കൗ​ണ്‍​സ​ലിം​ഗ്; യോ​ഗ്യ​ത: MA (Psychology)/Sociology/Anthropology,MSW/MSc Child Development/Home Science/Nutrition or anyother Master Degree/Bsc Nursing/PGDCCD or DCCD with graduation .കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം, ഫീ​സ്: 18000/ രൂ​പ. അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കാ​ൻ ഡ​യ​റ​ക്ട​ർ സി​എ​സി​ഇ​ഇ കേ​ര​ള സ​ർ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ ബാ​ങ്കി​ൽ നി​ന്നും 510 രൂ​പ​യു​ടെ ഡി​ഡി സ​ഹി​തം പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523, 0471 2553540. അ​വ​സാ​ന തീ​യ​തി 29.

സീ​റ്റ് ഒ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം 15 ന് ​ആ​രം​ഭി​യ്ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡ്വാ​ൻ​സ്ഡ് ഫം​ങ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് കോ​ഴ്സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം, ഫീ​സ്: 6000 രൂ​പ, ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. താ​ല്പ​ര്യ​മു​ള​ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ഹി​തം പി.​എം.​ജി സ്റ്റു​ഡ​ന്‍റ് സെ​ന്‍റ​ർ കാ​ന്പ​സി​ലു​ള​ള സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0471 2302523.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ട​ത്തെ ബി​രു​ദാ​ന്ത​ര ബി​രു​ദ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ഴ്സി​നും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ജി​യോ​ള​ജി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി എ​ന്നീ കോ​ഴ്സു​ക​ൾ​ക്കും സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള​ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 13ന് ​രാ​വി​ലെ 10ന് ​അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ഒ​ന്നാം വ​ർ​ഷ എം​എ ഹി​സ്റ്റ​റി (സി​എ​സ്എ​സ്) 201920 പ്രോ​ഗ്രാ​മി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യി​ട്ടു​ള​ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 13ന് ​രാ​വി​ലെ 10ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2308839, 9446533386 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

ബി​രു​ദ പ്ര​വേ​ശ​നം 2019: ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ഫീ​സ് ജൂ​ണ്‍ 13 വ​രെ അ​ട​യ്ക്കാം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2019 20 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഫീ​സ് അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 13 വൈ​കു​ന്നേ​രം അ​ഞ്ച്. ഫീ​സ് ഓ​ണ്‍​ലൈ​നാ​യാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. ഫീ​സ് അ​ട​യ്ക്കാ​ത്ത പ​ക്ഷം അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ, അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടി​യാ​ൽ മ​തി​യാ​കും.



ടൈം​ടേ​ബി​ൾ
ടൈം​ടേ​ബി​ൾ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​ജി/​പി​ജി പ്ര​വേ​ശ​നം 2019: ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട/ സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം
പ​രീ​ക്ഷാ​തീ​യ​തി
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫീ​സ്
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2019 - മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ലി​ങ്ക്
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; 17 മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം
പ​രീ​ക്ഷാ​കേ​ന്ദ്രം
പ​രീ​ക്ഷാ​കേ​ന്ദ്രം
പ​രീ​ക്ഷാ​കേ​ന്ദ്രം
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്
ബി​എ മ്യൂ​സി​ക് ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019
സേ ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്
ബി​പി​എ മേ​ഴ്സി​ചാ​ൻ​സ് ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
പ്രാ​​ക്ടി​​ക്ക​​ൽ
പ്രാ​ക്ടി​ക്ക​ൽ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.