2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഫിലോസഫി (റെഗുലർ &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബർ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് പോർട്ടൽ മുഖേന മാത്രം അടയ്ക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി സുവോളജി വിത്ത് സ്പെഷലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രാക്ടിക്കൽ &ഡിസർട്ടേഷൻ
2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി
(റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി
2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016, 2018 അഡ്മിഷൻ) പരീക്ഷയുടെ ബോട്ടണി
പ്രാക്ടിക്കൽ 27 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ എംഎ മ്യൂസിക് പ്രീവിയസ് ആൻഡ് ഫൈനൽ മേഴ്സിചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ &ഡിസർട്ടേഷൻ 2024 25 മുതൽ 27 വരെ രാവിലെ 10 മുതൽ വഴുതയ്ക്കാട് മ്യൂസിക് പഠന വിഭാഗത്തിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ