University News
പ​രീ​ക്ഷാ​ഫ​ലം
2024 ഏ​പ്രി​ൽ മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ & ജേ​ർ​ണ​ലി​സം (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി 2024 ന​വം​ബ​ർ 07 വ​രെ സ​മ​ർ​പ്പി​ക്കാം. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് SLCM online portal മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

2024 ഏ​പ്രി​ൽ മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​ഡ​ബ്ല്യു. (സോ​ഷ്യ​ൽ വ​ർ​ക്സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി 2024 ന​വം​ബ​ർ നാ​ലു​വ​രെ സ​മ​ർ​പ്പി​ക്കാം. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് SLCM online portal മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

2024 ജൂ​ണ്‍ മാ​സം ന​ട​ത്തി​യ ബി​എ/ ബി​എ​സ്‌​സി ആ​ന്വ​ൽ സ്കീം (​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി & മേ​ഴ്സി ചാ​ൻ​സ് ) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2024 ന​വം​ബ​ർ എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം. പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധി​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in )..

2024 മാ​ർ​ച്ച് മാ​സം ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ഡെ​സ് ഫാ​ഷ​ൻ ഡി​സൈ​ൻ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2024 ന​വം​ബ​ർ 21 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2024 മാ​ർ​ച്ച് മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി 2019 സ്കീം (​റെ​ഗു​ല​ർ ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2024 ന​വം​ബ​ർ 8 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

2024 മേ​യ് മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ഡെ​സ് പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി.

വൈ​വ / പ്രോ​ജ​ക്ട് വൈ​വ

2024 ഫെ​ബ്രു​വ​രി മാ​സം ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (ആ​ന്വ​ൽ സ്കീം, 2003 2016 ​അ​ഡ്മി​ഷ​ൻ) മേ​ഴ്സി ചാ​ൻ​സ് ഫൈ​ന​ൽ ഇ​യ​ർ എം.​എ. ഇം​ഗ്ലീ​ഷ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വൈ​വ, പ്രോ​ജ​ക്ട് വൈ​വ 2024 ന​വം​ബ​ർ 4 നും ​എം.​എ. ഇ​ക്ക​ണോ​മി​ക്സ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വൈ​വ ന​വം​ബ​ർ അ​ഞ്ചി​നും CDOE (വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം, കാ​ര്യ​വ​ട്ടം) സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് (www.keralauniversity.ac.in ).

പ​രീ​ക്ഷാ​ഫീ​സ്

2024 ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന B.P.Ed (2020 സ്കീം 2 ​വ​ർ​ഷ കോ​ഴ്സ്) ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ഫ്ലൈ​നാ​യി പി​ഴ​കൂ​ടാ​തെ 2024 ന​വം​ബ​ർ 5 വ​രെ​യും 150/ രൂ​പ പി​ഴ​യോ​ടു​കൂ​ടി 2024 ന​വം​ബ​ർ 8 വ​രെ​യും 400/ രൂ​പ പി​ഴ​യോ​ടു​കൂ​ടി 2024 ന​വം​ബ​ർ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് (www.keralauniversity.ac.in ).
More News