2024 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിപിഎഡ് (നാല് വർഷ
ഇന്നോവേറ്റീവ് കോഴ്സ് 2022 സ്കീം റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022
അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
(www.keralauniversity.ac.in)
പരീക്ഷ
എംബിഎ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/പാർട്ട്ടൈം/ ഈവനിംഗ്) കോഴ്സുകളുടെ 25 ന് ആരംഭിക്കുന്ന (മേഴ്സിചാൻസ് 2018, 2014, 2009, 2006 സ്കീം) പരീക്ഷകൾ തിരുവനന്തപുരം തൈയ്ക്കാട്, കൊല്ലം, ആലപ്പുഴയിലും നടത്തുവാൻ നിശ്ചയിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു
2024 ഒക്ടോബർ 14, 15, 16, 17 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിസിഎ, ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 22, 23, 24, 25 തീയതികളിലേയ്ക്ക് പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ
2024 ഒക്ടോബർ 10 മുതൽ 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി കോംപ്ലിമെന്ററി സ്റ്റാറ്റിസ്റ്റിക്സ് ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ
പ്രാക്ടിക്കൽ
2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിവോക്. ട്രാവൽ & ടൂറിസം (357) പരീക്ഷയുടെ പ്രാക്ടിക്കൽ 21, 22 തീയതികളിൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ബി.കോം. (മേഴ്സിചാൻസ് 2017 അഡ്മിഷൻ) നവംബർ 2024 പരീക്ഷയ്ക്ക് പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
ടൈംടേബിൾ/പുതുക്കിയ ടൈംടേബിൾ
എംബിഎ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/പാർട്ട്ടൈം/ ഈവനിംഗ്) (മേഴ്സിചാൻസ് 2018, 2014, 2009, 2006 സ്കീം) ജൂലൈ 2024 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം15 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ/എംഎസ്സി/എംകേം (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2019, 2018 &2017 അഡ്മിഷൻ) പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.