University News
പ​രീ​ക്ഷാ​ഫ​ലം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2024 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി.​എ​സ്‌​സി. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ(​മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ നി​ർ​ണ്ണ​യ​ത്തി​നും 14 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്(2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന യ്ക്കും 10 ​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് (ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് &ലി​റ്റ​റേ​ച്ച​ർ) (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ) ന​വം​ബ​ർ 2024 ഡി​ഗ്രി പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 09 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

2024 ഒ​ക്ടോ​ബ​ർ 08 ന് ​അ​ന്പ​ല​ത്ത​റ നാ​ഷ​ണ​ൽ കോ​ളേ​ജി​ൽ വ​ച്ച് ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (247), ജൂ​ലൈ 2024 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 10 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2024 ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം അ​ക്കൗ​ണ്ട്സ് ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ്, ബി.​എ​സ്‌​സി. മാ​ത്ത​മാ​റ്റി​ക്സ് ആ​ന്‍റ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് ന്യൂ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​സ് സി/​എ​സ്ടി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്പെ​ഷ​ൽ ഫി​നാ​ൻ​ഷ​ൽ
അ​സ്‌​സി​സ്റ്റ​ൻ​സ്

എ​സ്സി/​എ​സ്ടി (ഫു​ൾ​ടൈം) ഗ​വേ​ഷ​ക വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള സ്പെ​ഷ​ൽ ഫി​നാ​ൻ​ഷ​ൽ
അ​സ്‌​സി​സ്റ്റ​ൻ​സി​ന് (20242025) യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

അ​പേ​ക്ഷ​ക​ൾ

സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 30. അ​പേ​ക്ഷാ​ഫോ​റ​വും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും
വെ​ബ്സൈ​റ്റി​ൽ.
More News