University News
സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ അ​റ​ബി​ക് ടൈ​പ്പിം​ഗ്
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി വി​ഭാ​ഗം ന​ട​ത്തു​ന്ന അ​റ​ബി​ക് ടൈ​പ്പിം​ഗ് കോ​ഴ്സി​ലേ​ക്ക്
ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ് ടു/​ത​ത്തു​ല്യം. ഫീ​സ് : 3000/ രൂ​പ. കാ​ലാ​വ​ധി :
മൂ​ന്ന് മാ​സം. വി​വ​ര​ങ്ങ​ൾ​ക്ക് 9633812633/04712308846 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

പ്രാ​ക്ടി​ക്ക​ൽ

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ മ്യൂ​സി​ക്, ബി​പി​എ മ്യൂ​സി​ക് (വീ​ണ/​മൃ​ദം​ഗം), ബി​പി​എ ഡാ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 24 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (340) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 26 മു​ത​ൽ ഒ​ക്ടോ​ബ​ർ 01 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് കം​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2024 സെ​പ്റ്റം​ബ​ർ 24 മു​ത​ൽ അ​താ​ത് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി നീ​ട്ടി

2024 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​ര) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി പി​ഴ​കൂ​ടാ​തെ 25ലേ​ക്കും 150 രൂ​പ പി​ഴ​യോ​ടെ 27 ലേ​ക്കും 400 രൂ​പ പി​ഴ​യോ​ടെ 30 ലേ​ക്കും നീ​ട്ടി.

ടൈം​ടേ​ബി​ൾ

2024 ജൂ​ണി​ൽ ന​ട​ത്തി​യ ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക്ക്. ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം 2013, 2014, 2015 ​അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

2024 സെ​പ്റ്റം​ബ​ർ 25 മു​ത​ൽ ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/ എം​റ്റി​റ്റി​എം/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/ എം​എം​സി​ജെ (ക​ണ്‍​വെ​ൻ​ഷ​ണ​ൽ &ന്യൂ​ജ​ന​റേ​ഷ​ൻ) റെ​ഗു​ല​ർ &സ​പ്ലി​മെ​ന്‍റ​റി, പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 08 മു​ത​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.
More News