University News
ടൈം​ടേ​ബി​ൾ
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2024 ജൂ​ലൈ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ അ​നു​ബ​ന്ധ ഡി​സ​ർ​ട്ടേ​ഷ​ൻ &കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 2024 ജൂ​ലൈ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ​സ്‌​സി കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി എ​ന്നി​വ​യു​ടെ പ്രാ​ക്ടി​ക്ക​ൽ &ഡി​സ​ർ​ട്ടേ​ഷ​ൻ / കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ സി​ആ​ർ​സി​ബി​സി​എ​സ്എ​സ് 2(യ) ​ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (320) റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021, 2020, 2019 അ​ഡ് മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2013, 2014, 2015, 2016 &മാു; 2018 ​അ​ഡ്മി​ഷ​ൻ, ജു​ലൈ 2024 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2024 സെ​പ്റ്റം​ബ​ർ 24 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ബി​സി​ന​സ് എ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 19. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ​സ്ഡ​ബ്ല്യു​സോ​ഷ്യ​ൽ വ​ർ​ക്സ് (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ​റി​ൽ ല​ഭ്യ​മാ​ണ്. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2024 ഫെ​ബ്രു​വ​രി മാ​സം ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫി​സി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (2020 സ്കീം ​റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ) &സ​പ്ലി​മെ​ന്‍റ​റി (2022, 2021 & മാു; 2020 ​അ​ഡ്മി​ഷ​ൻ) മാ​ർ​ച്ച് 2024 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

2024 സെ​പ്റ്റം​ബ​ർ 9, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ/ വൈ​വ പ​രീ​ക്ഷ​ക​ൾ 2024 സെ​പ്റ്റം​ബ​ർ 26, 27, 30 തീ​യ​തി​ക​ൾ ന​ട​ത്തു​ന്ന​താ​ണ്. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 11 ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് ഡി​ഗ്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ 24 ലേ​ക്ക് പു​ന:​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
More News