University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് 13, 18 തീ​യ​തി​ക​ളി​ലും, കൊ​ല്ലം മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് 19 നും, ​ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലെ കോ​ളേ​ജു​ക​ളി​ലേ​ക്ക് 20 നും ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/​യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും.
വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടു​മാ​യി സെ​ന്‍റ​റു​ക​ളി​ൽ രാ​വി​ലെ 10ന് ​റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം 8.30 മു​ത​ൽ 10 വ​രെ. ടി ​സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. കോ​ള​ജ് പ്ര​വേ​ശ​നം 23, 24 തീ​യ​തി​ക​ളി​ൽ. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ വി​വ​രം. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ വെ​ബ്സൈ​റ്റി​ൽ.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

പി​ജി/​എം​ടെ​ക് പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ്ഗ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് 12 ന് ​ഉ​ച്ച​യ്ക്ക് 2ന് ​അ​താ​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. പ്ര​വേ​ശ​നം നേ​ടു​വാ​ൻ യോ​ഗ്യ​ത​യു​ള്ള വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ മ​തി​യാ​യ രേ​ഖ​ക​ളു​ടെ അ​സ്‌​സ​ൽ സ​ഹി​തം പ​ഠ​ന വ​കു​പ്പു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം. ഒ​ഴി​വു​ള്ള കോ​ഴ്സു​ക​ളും സീ​റ്റു​ക​ളു​ടെ എ​ണ്ണ​വും വെ​ബ്സൈ​റ്റി​ൽ. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് : 0471 2308328.

പ​രീ​ക്ഷാ​ഫ​ലം

2024 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ബി​എ ആ​ന്വ​ൽ സ്കീം (​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന യ്ക്കും ​പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും 25 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

2024 ജൂ​ലൈ​യി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (248) (കോ​ർ ബ​യോ​കെ​മി​സ്ട്രി)​യു​ടെ അ​ന്പ​ല​ത്ത​റ നാ​ഷ​ണ​ൽ കോ​ള​ജി​ൽ 12 ന് ​ന​ട​ത്താ​നി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 26 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​പ്ലോ​മ ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് സീ​റ്റൊ​ഴി​വ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി​ക് പ​ഠ​ന വ​കു​പ്പ് ന​ട​ത്തി വ​രു​ന്ന ഹ്ര​സ്വ​കാ​ല ഡി​പ്ലോ​മ ഇ​ൻ
ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് കോ​ഴ്സി​ന്‍റെ (ഓ​ണ്‍​ലൈ​ൻ) എ​ട്ടാ​മ​ത് ബാ​ച്ചി​ലേ​ക്ക് ഒ​രു സീ​റ്റ്
ഒ​ഴി​വു​ണ്ട്. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ 20 ന് ​മു​ന്പാ​യി നി​ർ​ദ്ദി​ഷ്ട ഫോ​മി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04712308846, 9562722485.

ടൈം​ടേ​ബി​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (2020 &2023 സ്കീം) ​റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, (2020 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി 2020 2022 അ​ഡ്മി​ഷ​ൻ, ഫു​ൾ​ടൈം (ഡ​ക​ങ ഉ​ൾ​പ്പെ​ടെ) ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം/​ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News