University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2024-2025; സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ത്ഥി​യു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് 10, 11 തീ​യ​തി​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന തീ​യ​തി​യി​ൽ ത​ന്നെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ https://admissions.keralauniversity.ac.iല ​എ​ന്ന വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2024

ജ​ന​റ​ൽ/​എ​സ്‌​സി/​എ​സ്‌​ടി/​എ​സ്ഇ​ബി​സി/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് 13, 18 തീ​യ​തി​ക​ളി​ലും, കൊ​ല്ലം മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് 19 നും, ​ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് 20 നും ​സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ വി​വ​രം, ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ https://admissions.keralauniversity.ac.inഎ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള (ഐ​എം​കെ) യി​ൽ സി​എ​സ്എ​സ്. സ്കീ​മി​ൽ 20242026 ബാ​ച്ച് പ്ര​വേ​ശ​ന​ത്തി​ന് MBA General: SC – 1, ST – 1, MBA Shipping and Logistics: ST– 1, MBA Travel and Tourism: General – 1, SC – 6, ST – 2, OBH1എ​ന്നീ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. CAT/CMAT/KMAT സ്കോ​ർ കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ 12ന് ​രാ​വി​ലെ 10ന് ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യി​ൽ എ​ത്തി​ച്ചേ​ര​ണം.

വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ (യു​ഐ​എം ആ​ല​പ്പു​ഴ, പു​ന​ലൂ​ർ, അ​ടൂ​ർ, വ​ർ​ക്ക​ല, കൊ​ല്ലം, ഐ​സി​എം പൂ​ജ​പ്പു​ര) എം​ബി​എ (ഫു​ൾ ടൈം) ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള 202425 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 12ന് ​അ​താ​ത് യു​ഐ​എം കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഒ​രു മ​ണി വ​രെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. CMAT/KMAT/CATതു​ട​ങ്ങി​യ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ളി​ൽ യോ​ഗ്യ​ത നേ​ടാ​ത്ത​വ​ർ​ക്കും പ്ര​സ്തു​ത സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം.

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് കോ​ഴ്സു​ക​ളി​ലെ (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്) ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് keam 2024 യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 11, 12 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ കോ​ള​ജ് ഓ​ഫീ​സി​ൽ വ​ച്ച് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. ഫോ​ണ്‍: 9995142426, 9388011160, 9447125125.

പ​രീ​ക്ഷാ​ഫ​ലം

2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ (മേ​ഴ്സി​ചാ​ൻ​സ് 2015 സ്കീം), 2024 ​ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ (മേ​ഴ്സി​ചാ​ൻ​സ് 2015 സ്കീം) ​എം.​എ​ഡ്. പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 25 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ 20232024 സെ​ന​റ്റ് & സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ൽ ഇ​ല​ക്‌​ഷ​ൻ ന​ട​ക്കു​ന്ന​തി​നാ​ൽ 11ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ടൈം​ടേ​ബി​ൾ

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ് എ​ന്നി​വ​യു​ടെ ഡി​സെ​ർ​ട്ടേ​ഷ​ൻ/ കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News