University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ആ​ല​പ്പു​ഴ സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന എം ​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന് 1 സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ക​ൾ ഉ​ണ്ട്. പ്ര​സ്തു​ത ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30 ന് ​ആ​ല​പ്പു​ഴ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള സ്റ്റ​ഡി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ വ​ച്ച് ന​ട​ത്തും. വി​ശ​വി​വ​ര​ങ്ങ​ൾ​ക്ക്: 9745693024.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം: യു​ജി/​പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗ​ത്തി​ൽ 2024 2025 അ​ദ്ധ്യ​യ​ന വ​ർ​ഷം അ​ഞ്ച് ബി​രു​ദ ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള​ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ലൈ​ബ്ര​റി സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നീ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്കും ലൈ​ബ്ര​റി സ​യ​ൻ​സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നീ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്കു​മാ​ണ് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്. എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് കോ​ഴ്സു​ക​ൾ​ക്കു​ള​ള അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ 31 വ​രെ​യും എം​എ​ൽ​ഐ​എ​സ്‌​സി, ബി​എ​ൽ​ഐ​എ​സ്‌​സി, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് കോ​ഴ്സു​ക​ൾ​ക്കു​ള​ള അ​പേ​ക്ഷ ന​വം​ബ​ർ 15 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ ശ​രി​പ​ക​ർ​പ്പും അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് 10 ദി​വ​സ​ത്തി​ന​കം കാ​ര്യ​വ​ട്ട​ത്തെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ടോ ത​പാ​ൽ മാ​ർ​ഗ​മോ എ​ത്തി​ക്ക​ണം.​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ്രാ​ക്ടി​ക്ക​ൽ

2024 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 10, 11 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി, ജൂ​ലൈ 2024 (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 &2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 2016 &2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ൽ 2024 സെ​പ്റ്റം​ബ​ർ 25 മു​ത​ൽ വി​വി​ധ കോ​ളേ​ജു​ക​ളി​ൽ
ആ​രം​ഭി​ക്കും. വി​ശ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ പാ​ർ​ട്ട് ബി.​കോം (ആ​ന്വ​ൽ സ്കീം ​റ​ഗു​ല​ർ,
ഇ​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി &മേ​ഴ്സി ചാ​ൻ​സ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ര​ണ്ടാം
വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും, അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 12 വ​രെ ഓ​ണ്‍​ലൈ​ൻ /ഓ​ഫ്ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എം​ബി​എ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2022 &2015 സ്കീം ​റെ​ഗു​ല​ർ ആ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 11 വ​രെ ഓ​ഫ് ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം .വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) (2015 സ്കീം ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 11 വ​രെ ഓ​ഫ് ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം .വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​പ്ലോ​മ ഇ​ൻ ക​മ്മ്യു​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (ഓ​ണ്‍​ലൈ​ൻ): സീ​റ്റ് ഒ​ഴി​വ് അ​റ​ബി വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഡി​പ്ലോ​മ ഇ​ൻ ക​മ്മ്യു​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (ഓ​ണ്‍​ലൈ​ൻ) എ​ട്ടാം ബാ​ച്ചി​ലേ​ക്ക് ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ 10 ന് ​മു​ന്പാ​യി നി​ർ​ദ്ദി​ഷ്ട ഫോ​മി​ൽ അ​പേ​ക്ഷി​ക്ക​ണം. ഫീ​സ് : 6000/ രൂ​പ, വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍‌: 04712308846, 9562722485

ഓ​ണം അ​വ​ധി

പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും ഓ​ണം അ​വ​ധി​ക്കാ​യി 12ാം തീ​യ​തി വൈ​കു​ന്നേ​രം അ​ട​യ്ക്കു​ന്ന​തും ഓ​ണം അ​വ​ധി​യ്ക്കു​ശേ​ഷം 23ാം തീ​യ​തി രാ​വി​ലെ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തു​മാ​ണ്.
More News