University News
പ്രാ​ക്ടി​ക്ക​ൽ
2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2024 5, 6 എ​ന്നീ തീ​യ​തി​ക​ളി​ൽ അ​താ​തു കോ​ള​ജി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

എ​ട്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം/​ബി​എ​ച്ച്എം​സി​റ്റി) (2018 സ്കീം​റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 2019 അ​ഡ്മി​ഷ​ൻ) (2014 സ്കീം ​സ​പ്ലി​മെ​ന്‍റ​റി 2016 2017 അ​ഡ്മി​ഷ​ൻ), ഒ​ക്ടോ​ബ​ർ 2024 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 8 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ11 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്

വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഒ​രു വ​ർ​ഷ​ക്കാ​ല​യ​ള​വി​ലേ​ക്ക് റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: ഫി​സി​ക്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, വേ​ത​നം: 18,000 രൂ​പ. താ​ല്പ​ര്യ​മു​ള്ള​വ​ർ വെ​ള്ള പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും, റെ​സ്യൂം, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, മോ​ട്ടി​വേ​ഷ​ൻ ലെ​റ്റ​ർ എ​ന്നി​വ ഡോ.​ആ​ർ.​ജ​യ​കൃ​ഷ്ണ​ൻ, ഓ​ണ​റ​റി ഡ​യ​റ​ക്ട​ർ, അ​സ്ട്രോ​ണ​മി​ക്ക​ൽ ഒ​ബ്സ​ർ​വേ​റ്റ​റി, ഒ​ബ്സ​ർ​വേ​റ്റ​റി ഹി​ൽ​സ്, തി​രു​വ​ന​ന്ത​പു​രം 695033 എ​ന്ന വി​ലാ​സ​ത്തി​ൽ 10 ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ജോ​ബ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക.
More News