University News
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ഡി​സം​ബ​ർ നാ​ലി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ്, സെ​പ്റ്റം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഡി​സം​ബ​ർ 12 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2023 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി 2023 ഡി​സം​ബ​ർ എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​പേ​ക്ഷാ ഫീ​സ് ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്രം അ​ട​യ്ക്കേ​ണ്ട താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2023 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി 2023 ഡി​സം​ബ​ർ ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2023 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 2019 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഡി​സം​ബ​ർ ഒ​ന്പ​തു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ എം​എ ഫി​ലോ​സ​ഫി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) (ആ​ന്വ​ൽ സ്കീം 2016 ​അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2023 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 2019 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് വ​ർ​ഷ എം​എ മ​ല​യാ​ളം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 2016 അ​ഡ്മി​ഷ​ൻ ആ​ന്വ​ൽ സ്കീം) ​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഡി​സം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഇ.​ജി ഒ​ൻ​പ​ത് സെ​ക്ഷ​നി​ൽ നി​ന്ന് ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ കൈ​പ്പ​റ്റാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2023 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സി​ന്‍റെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2023 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 30, ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ.​ജെ. പ​ത്ത് വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

ഡി​പ്ലോ​മ ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

അ​റ​ബി വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന ഡി​പ്ലോ​മ ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (ഓ​ണ്‍​ലൈ​ൻ) ഏ​ഴാ​മ​ത് ബാ​ച്ചി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്, പ്രി​ലി​മി​ന​റി അ​റ​ബി​ക്, മു​ൻ​ഷി അ​റ​ബി​ക്, അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് എ​ക്സാ​മി​നേ​ഷ​ൻ, ഏ​തെ​ങ്കി​ലും ഡി​ഗ്രി (അ​റ​ബി​ക് സെ​ക്ക​ന്‍റ് ഭാ​ഷ​യാ​യി​രി​ക്ക​ണം), ഓ​റി​യ​ന്‍റ​ൽ ടൈ​റ്റി​ൽ (ആ​ലിം/​ഫാ​ളി​ൽ), ഫീ​സ്: 6000/, സീ​റ്റു​ക​ൾ: 15. അ​പേ​ക്ഷ ഫോ​മു​ക​ളും വി​ശ​ദ​വി​വ​ര​ങ്ങ​ളും: കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ലും വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​കും. 2023 ഡി​സം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 0471 2308846 & 9562722485.

പി​എ​ച്ച്ഡി ന​ൽ​കി

അ​ബ്ദു​ൾ ക​രീം റ്റി.​ബി. (ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി), ഗീ​തു ഗോ​പാ​ൽ, ഷാ​ൻ ആ​ർ.​എ​സ്., ഗാ​യ​ത്രി എ​സ്.​എ​സ്. (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), സു​ര​ഭി ശ​ങ്ക​ർ, ഗാ​യ​ത്രി ജി.​പി.,ഗീ​ത ആ​ർ.​നാ​യ​ർ, മാ​യ എ​സ്.​നാ​യ​ർ (ബോ​ട്ട​ണി), വി​നോ​ദ് കെ.​ജോ​സ​ഫ് (ഹി​സ്റ്റ​റി), ഷി​ഭ ജെ. (​ഹോം സ​യ​ൻ​സ്), സ്റ്റാ​ലി​ൻ പി.​സി., ര​ശ്മി ആ​ർ. (ഇ​ക്ക​ണോ​മി​ക്സ്), ര​ജ​നി ആ​ർ.​വി., ജാ​ൻ എ​ലി​സ​ബ​ത്ത് ജോ​സ​ഫ് (സോ​ഷ്യോ​ള​ജി), ശാ​ലി​നി അ​യ്യ​ർ (സു​വോ​ള​ജി), റ​ഫീ​ഖ് എം.​കെ. (ജി​യോ​ഗ്ര​ഫി), രേ​ഖ ഉ​ണ്ണി, ഹ​രി​ശ​ങ്ക​ർ എ., ​സു​ചി​ത്ര സു​രേ​ന്ദ്ര​ൻ (കെ​മി​സ്ട്രി), എ​ലി​സ​ബ​ത്ത് വ​ർ​ഗീ​സ് (ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍റ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്), സ​ബീ​ർ സൈ​ൻ ആ​ർ. (മാ​ത്ത​മാ​റ്റി​ക്സ്), ശാ​രി​ക എ. (​സൈ​ക്കോ​ള​ജി), സു​രേ​ഷ് കെ.​എ​സ്. (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), അ​ഞ്ചു​മോ​ൾ രാ​ജു, അ​ജി​ത്ത് റ്റി.​സി. (ഫി​സി​ക്സ്), നി​മ ച​ന്ദ്ര​ൻ, അ​ഞ്ജ​ലി എ​ച്ച്., ശ്രു​തി എം.​ജി., കാ​വ്യ ഷാ​ബു, പ്ര​ഗീ​ത് പി., ​സു​നി​ത നാ​യ​ർ എ.,​അ​മ​ല എ., ​വി​ഷ്ണു ഗോ​വി​ന്ദ​ൻ, ഡ​യാ​ന എ​സ്., ശ്രീ​മ​തി. അ​മ​ല എ.​കെ., റി​യ ഇ​ടി​ക്കു​ള (കൊ​മേ​ഴ്സ്), റി​നു കൃ​ഷ്ണ കെ., ​അ​നു​ഷ ദാ​സ് (ഇം​ഗ്ലീ​ഷ്), ശ​ര​ണ്യ ആ​ർ.​ച​ന്ദ്ര​ൻ, ശ്രീ​ജ ഐ.​എ​സ്. (ജി​യോ​ള​ജി), ആ​ര്യ മോ​ൾ എ​സ്., ദീ​പ്തി അ​ന്ത​ർ​ജ​നം എ​സ്., ബി​സ്മി സൈ​നു​ദ്ദീ​ൻ, ചി​ത്ര ഐ., ​ജാ​നു എം.​എ​സ്., സു​ബി​ന ബീ​ഗം എ​സ്. (എ​ഡ്യൂ​ക്കേ​ഷ​ൻ), മ​ഹി​മ എം. (​ഹി​ന്ദി), മു​ര​ളി എ​സ്., കീ​ർ​ത്തി വി. ​സാ​ഗ​ർ (മ​ല​യാ​ളം), നീ​നു മാ​ത്യൂ​സ് (സോ​ഷ്യ​ൽ വ​ർ​ക്ക്), റെ​ബു സു​ന്ദ​ർ, മി​ത്ര എ​സ്.​മോ​ഹ​ൻ, ശ്യാ​മ ആ​ർ.​എ​ൽ. (ബ​യോ​കെ​മി​സ്ട്രി), മ​ല്ലി​ക എം.​സി. (ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ്), സു​ജി​ത്ത് പ്ര​ഭാ​ക​ർ (ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ), എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കു​ന്ന​തി​ന് സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.