സൂക്ഷ്മപരിശോധന
Tuesday, June 14, 2022 9:34 PM IST
ആറാം സെമസ്റ്റർ സിബിസിഎസ് ബികോം (159), ഏപ്രിൽ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ ഇ.ജെ. ഏഴ് 16 മുതൽ 18 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.