സപ്ലിമെന്ററി പരീക്ഷ
Wednesday, November 13, 2019 9:27 PM IST
20 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിബിഎ (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷകൾ തിരുവനന്തപുരം ഗവ.ആർട്സ് കോളജിൽ നടത്തും. ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽ ലഭിക്കും.
പരീക്ഷാതീയതി
രണ്ടാം സെമസ്റ്റർ റീസ്ട്രക്ച്ചേർഡ് ഡിഗ്രി കോഴ്സുകളുടെ 2008 അഡ്മിഷൻ വരെയുളള മേഴ്സിചാൻസ്, 2009 അഡ്മിഷനുളള സപ്ലിമെന്ററി പരീക്ഷകൾ 26 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.