വനഗവേഷണ സ്ഥാപനത്തിൽ ഒഴിവ്
തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെലോയുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തും. 23നു രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം.