University News
അ​ർ​ഹ​ത നി​ർ​ണ​യ പ​രീ​ക്ഷ: 31 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്ത് വി​​​വി​​​ധ ന​​​ഴ്സിം​​​ഗ് കോ​​​ഴ്സു​​​ക​​​ൾ (പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ൻ സ്പെ​​​ഷാ​​​ലി​​​റ്റി ന​​​ഴ്സിം​​​ഗ് ഒ​​​ഴി​​​കെ) അ​​​നു​​​വ​​​ദ​​​നീ​​​യ കാ​​​ലാ​​​വ​​​ധി​​​ക്കു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് അ​​​വ​​​സാ​​​ന വ​​​ർ​​​ഷ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​വാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്കു​​​ള്ള മേ​​​ഴ്സി ചാ​​​ൻ​​​സി​​​നു​​​ള്ള അ​​​ർ​​​ഹ​​​ത​​​നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷ​​​യ്ക്ക് സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ മു​​​ഖേ​​​ന ഡി​​​സം​​​ബ​​​ർ 31 വ​​​രെ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.
More News