ഗവൺമെന്റ് അംഗീകൃത സൈക്കോളജി കോഴ്സ്
കോട്ടയം: സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന ആറു മാസത്തെ സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്സിലേക്കും ഒരു വർഷത്തെ ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്സിലേക്കും പ്രവേശനം മാങ്ങാനം ട്രാഡ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. 6282766829, 7012208275 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.