University News
ബി​രു​ദ ബി​രു​ദാ​ന​ന്ത​ര ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റേ​ൺ​ഷി​പ്പി​ന് അ​വ​സ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫോ​​​റ​​​ൻ​​​സി​​​ക്, ര​​​സ​​​ത​​​ന്ത്ര, ബ​​​യോ​​​കെ​​​മി​​​സ്ട്രി മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ബി​​​രു​​​ദ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കെ​​​മി​​​ക്ക​​​ൽ എ​​​ക്സാ​​​മി​​​നേ​​​ഴ്സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ടോ​​​ക്സി​​​ക്കോ​​​ള​​​ജി, സീ​​​റോ​​​ള​​​ജി, എ​​​ക്സൈ​​​സ്, നാ​​​ർ​​​ക്കോ​​​ട്ടി​​​ക്സ്, ജ​​​ന​​​റ​​​ൽ കെ​​​മി​​​സ്ട്രി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് മൂ​​​ന്ന് മാ​​​സ​​​ത്തെ ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ്. ഡി​​​സം​​​ബ​​​ർ 10 മു​​​ത​​​ൽ 25 വ​​​രെ കേ​​​ര​​​ളാ നോ​​​ള​​​ഡ്ജ് ഇ​​​ക്കോ​​​ണ​​​മി മി​​​ഷ​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ വ​​​ർ​​​ക്ഫോ​​​ഴ്സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സി​​​സ്റ്റം വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.knowledgemission.kerala.gov.in, www.celd.kerala.gov.in. ഇ​​​മെ​​​യി​​​ൽ: [email protected], ഫോ​​​ൺ: 0471 2461568.
More News