University News
എം​ഫാം: അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എം​​​ഫാം കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ര​​​ണ്ടാം ഘ​​​ട്ട താ​​​ത്കാ​​​ലി​​​ക അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ൺ: 0471 2525300.
More News