തിരുവനന്തപുരം: ജനുവരി മാസം നടക്കുന്ന ഡിഎൽഎഡ് 1, 3 സെമസ്റ്റർ റെഗുലർ 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനം https:// pareeksh abhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു..