ഡാറ്റാ സയൻസ് കോഴ്സ്
Wednesday, July 8, 2020 10:45 PM IST
കാലടി: കാലടി ആദിശങ്കര എൻജിനീയറിംഗ് കോളജിൽ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്, ഐസിടി സമൂഹസംരംഭ പദ്ധതിയുടെ ഭാഗമായ ഡാറ്റാ സയൻസ് കോഴ്സ് ആരംഭിക്കും. 8943221740.